Tag: Instagram post

spot_imgspot_img

‘സാരി ധരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. അതിന് നീ എന്നോട് ക്ഷമിക്കണം’, ജിപി-ഗോപിക വിവാഹ ചിത്രം പങ്കുവച്ച് ചിരി പടർത്തി പേളി മാണി 

നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും നടി ഗോപിക അനിലും ഞായറാഴ്ച രാവിലെ വടക്കുംനാഥ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹിതരായത്. വിവാഹത്തിന് മുന്നോടിയായി മെഹന്ദി, ഹല്‍ദി, സംഗീത്, അയനിയൂണ് എന്നീ ചടങ്ങുകൾ നടത്തിയിരുന്നു. ഗോവിന്ദ് പത്മസൂര്യയുടെ...

കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് നയൻതാര, കമന്റുമായി അൽഫോൺസ് പുത്രൻ 

ആരാധകർ ഏറെയുള്ള തെന്നിന്ത്യൻ താരമാണ് നയൻ‌താര. കഴിഞ്ഞ വർഷമാണ് നടി ഇൻസ്റ്റാഗ്രാമിൽ സജീവമായത്. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ നയൻതാര കുഞ്ഞിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചതിന് കമന്റുകളുമായി എത്തിയിരിക്കുകയാണ് ആരാധകരും സിനിമാ താരങ്ങളും. കുഞ്ഞിനെ തോളിൽ...

‘എന്റെ കണ്ണുനീരിന് കാരണം തിയേറ്റർ ഉടമകൾ’; തിയേറ്റർ ഉടമകൾക്കെതിരെ രൂക്ഷവിമർശനവുമായി അൽഫോൻസ് പുത്രൻ

തിയേറ്റർ ഉടമകൾക്കെതിരെ രൂക്ഷ വിമർശനം നടത്തിയിരിക്കുകയാണ് സംവിധായകൻ അൽഫോൻസ് പുത്രൻ. തൻ്റെ കണ്ണുനീരിന് കാരണം തിയേറ്റർ ഉടമകളാണെന്നും തന്നെപ്പോലെ ഒരുപാട് എഴുത്തുകാരുടെ കണ്ണുനീർ ഇവർ കാരണം ഇവിടെ വീണിട്ടുണ്ടെന്നുമാണ് അൽഫോൻസ് പുത്രൻ പറഞ്ഞത്....

വീട്ടുജോലിക്കാരിയുടെ മകളെ കാണാനില്ല; കണ്ടെത്തുന്നവർക്ക് 50,000 രൂപ വാ​ഗ്ദാനം ചെയ്ത് സണ്ണി ലിയോൺ

വീട്ടുജോലിക്കാരിയുടെ മകളെ കാണാനില്ലെന്നും കണ്ടെത്താൻ സഹായിക്കണമെന്നും അഭ്യർത്ഥിച്ച് നടി സണ്ണി ലിയോൺ. ഒൻപത് വയസുള്ള കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 50,000 രൂപയാണ് താരം വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. കുട്ടിയുടെ പേരും ഫോട്ടോയും അഡ്രസും ഉൾപ്പെടെയാണ്...

കജോളിന്റെ ‘പ്രതിസന്ധി’ പോസ്റ്റ് വെബ് സീരിസ് പ്രമോഷനുവേണ്ടി, വിമർശനവുമായി ആരാധകർ

കഴിഞ്ഞ ദിവസമാണ് ജീവിതം വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്നുവെന്ന് വെളിപ്പെടുത്തിക്കൊണ്ട് ബോളിവുഡ് നടി കജോൾ ഇൻസ്റ്റാഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടത്. ഇത് ആരാധകർക്കിടയിൽ വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു. എന്നാൽ ഈ പോസ്റ്റ് താരത്തിന്റെ...