Tag: Indian Railway

spot_imgspot_img

‘ബല്ലാസ്റ്റ്‌ലെസ് ട്രാക്കൊരുങ്ങുന്നു’, ഇന്ത്യയിലെ ബുള്ളറ്റ് ട്രൈന്‍ പാതയ്ക്കായുള്ള ട്രാക്കിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് കേന്ദ്ര റയിൽവേ മന്ത്രി 

ബുള്ളറ്റ് ട്രൈന്‍ പാതക്കായി നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബല്ലാസ്റ്റ്‌ലെസ് ട്രാക്കിന്റെ ദൃശ്യങ്ങൾ എക്‌സില്‍ പങ്കുവെച്ച് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. 2026 ല്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന 508 കിലോമീറ്റര്‍ നീളമുള്ള മുംബൈ-...

ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിനുമായി ഇന്ത്യൻ റെയിൽവേ, ആദ്യ സർവീസ് അയോദ്ധ്യ-ദർഭംഗ റൂട്ടിൽ 

അമൃത് ഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിക്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. രാജ്യത്തെ ആദ്യ അമൃത് ഭാരത് എക്‌സ്പ്രസ് അയോദ്ധ്യ-ദർഭംഗ റൂട്ടിലാണ് ആദ്യം സർവീസ് നടത്തുക. ഈ സെമി-ഹൈ സ്പീഡ് ട്രെയിനിൽ സാധാരണ...

വന്ദേഭാരത് ഇനി സാധാരണക്കാർക്കും; ‘വന്ദേ സാധാരൺ’ ട്രെയിനുകൾ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ

സാധാരണക്കാർക്ക് താങ്ങാനാകുന്ന ടിക്കറ്റ് നിരക്കിൽ വന്ദേഭാരത് അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ. 'വന്ദേ സാധാരൺ' എന്ന പേരിൽ നോൺ എ.സി ട്രെയിനുകൾ ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. വന്ദേഭാരതിൽ ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ...

ട്രെയിൻ നിരക്ക് 25% കുറയ്ക്കും; ഇളവ് വന്ദേഭാരത് ഉൾപ്പെടെ യാത്രക്കാർ കുറവുള്ള എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസുകളിൽ

യാത്രക്കാർ കുറവുള്ള ട്രെയിനുകളിൽ എസി ചെയർകാർ, എക്സിക്യൂട്ടീവ് ക്ലാസുകൾ എന്നിവയുടെ നിരക്ക് 25 ശതമാനം വരെ കുറയ്ക്കുമെന്ന് റെയിൽവേ. വന്ദേഭാരത് ഉൾപ്പെടെ അനുഭൂതി, വിസ്റ്റഡോം കോച്ചുകളുള്ള ട്രെയിനുകളിലാണ് ഇളവ് ബാധകമാകുക. ഇതുമായി ബന്ധപ്പെട്ട്...

ഒഡീഷ ട്രെയിൻ അപകടം; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം

ഒഡീഷ ട്രെയിൻ അപകടത്തിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരമായി നൽകും. ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും നിസാര...

സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയില്ലെന്ന് ആവർത്തിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം

സിൽവർ ലൈൻ പദ്ധതിക്ക് അനുമതിയില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം വീണ്ടും അറിയിച്ചു. സർവേ നടത്താൻ പണം ചിലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനായിരിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രാലയം ആവർത്തിച്ചു. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത...