Tag: indian

spot_imgspot_img

ഇന്ത്യൻ പ്രവാസി വ്യവസായി റാം ബുക്സാനി അന്തരിച്ചു

ഐ.ടി.എൽ കോസ്മോസ് ഗ്രൂപ്പിൻ്റെ ചെയർമാനും യുഎഇയിലെ മുതിർന്ന ഇന്ത്യൻ പ്രവാസി വ്യവസായിയുമായ റാം ബുക്സാനി ദുബായിൽ അന്തരിച്ചു. 83 വയസായിരുന്നു. പുലർച്ചെ ഒന്നോടെ സ്വവസതിയിലായിരുന്നു അന്ത്യം. 1959 നവംബറിലാണ് റാം ബുക്സാനി ദുബായിൽ എത്തുന്നത്....

റിമാൽ ചുഴലിക്കാറ്റ് ഭീഷണി: ഇന്നും നാളെയുമായി ചില ഇന്ത്യ-യുഎഇ വിമാന സർവ്വീസുകൾ റദ്ദാക്കി

റിമാൽ ചുഴലിക്കാറ്റ് ഭീഷണിയെ തുടർന്ന് മെയ് 26, 27 (ഞായർ, തിങ്കൾ) തീയതികളിൽ യുഎഇക്കും ഇന്ത്യയ്ക്കും ഇടയിലുള്ള ചില വിമാനങ്ങൾ റദ്ദാക്കി. റിമാൽ ചുഴലിക്കാറ്റ് ഭീഷണിയിൽ കൊൽക്കത്ത വിമാനത്താവളത്തിൽ അടുത്ത 21 മണിക്കൂറിൽ...

സിഗ്‌നൽ സംവിധാനം പാളി; ബാലസോർ ദുരന്തത്തിൽ വീഴ്ച സമ്മതിച്ച് കേന്ദ്രം

കഴിഞ്ഞ ജൂണിൽ ഒഡിഷ ബാലസോറിലുണ്ടായ ട്രെയിന്‍ ദുരന്തത്തിന് കാരണം സിഗ്നലിലെ തകരാറെന്ന് റെയില്‍വേ മന്ത്രാലയം. രാജ്യസഭയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായി റെയില്‍വേ സുരക്ഷാ കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. എംപിമാരായ മുകുള്‍ വാസ്‌നിക്,...

‘ഇത് ബന്ധുവിന്റെ ചികിത്സയ്ക്ക്’, മഹ്സൂസ് നറുക്കെടുപ്പിൽ രണ്ട് കോടിയിലേറെ രൂപ ലഭിച്ച ഇന്ത്യക്കാരന്റെ ലക്ഷ്യം 

മഹ്സൂസ് നറുക്കെടുപ്പിൽ രണ്ട് കോടിയിലേറെ രൂപ (10 ലക്ഷം ദിർഹം) സമ്മാനംലഭിച്ച ഉത്തർപ്രദേശ് സ്വദേശി ഐജാസ് (49) അടുത്ത ബന്ധുവിന്‍റെ അർബുദ ചികിത്സയ്ക്ക് സഹായം നൽകാനായി സമ്മാന തുക ഉപയോഗിക്കുമെന്ന് ഐജാസ് പറഞ്ഞു....

യൂറോപ്പിലെ ഉയരം കൂടിയ കൊടുമുടിയായ എൽബ്രസ്​ കീഴടക്കി ഇന്ത്യക്കാരനായ എട്ട് വയസുകാരൻ

യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസ് കീഴടക്കി എട്ട് വയസുകാരൻ. ഇന്ത്യൻ വംശജനായ അയാൻ സബൂ മെൻഡോണാണ് അഞ്ചു ദിവസംകൊണ്ട് എൽബ്രസ് പർവതം കീഴടക്കിയത്. ദുബായിൽ സ്ഥിരതാമസക്കാരായ സബൂർ അഹമ്മദ് -...

വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കാൻ യുഎഇ വിട്ട ഇന്ത്യൻ പ്രവാസിക്ക് ഡ്യൂട്ടി ഫ്രീയിൽ ഒരു മില്യൺ ഡോളർ

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിൽ ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ പ്രമോഷനിൽ വിജയിയായി പ്രവാസി. ചെന്നൈ സ്വദേശിയായ പ്രശാന്ത് തിരുനാവുക്കരശ് (29) ആണ് മെയ് 11-ന് ഓൺലൈൻ വഴി...