Friday, September 20, 2024

Tag: Fujairah

അ​ധി​കാ​ര​ത്തി​ലെത്തിയതിന്റെ 50 വർഷങ്ങൾ പി​ന്നി​ട്ട്​ ഫു​ജൈ​റ ഭ​ര​ണാ​ധി​കാരി​

അ​ധി​കാ​ര​ത്തി​ലെത്തിയതിന്റെ അരനൂറ്റാണ്ട് പി​ന്നി​ട്ട്​ ഫു​ജൈ​റ ഭ​ര​ണാ​ധി​കാരിയും സുപ്രീം കൗൺസിൽ അംഗവുമായ ​ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി. 1974 സെപ്റ്റംബർ 18-ന് പിതാവ് മുഹമ്മദ് ബിൻ ...

Read more

ബലിപെരുന്നാൾ; ഷാർജയിലും ഫുജൈറയിലും തടവുകാർക്ക് മോചനം

ബലിപെരുന്നാളിനോട് അനുബന്ധിച്ച് 446 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് ഷാർജ, ഫുജൈറ ഭരണാധികാരികൾ. ഷാർജയിലെ 352 തടവുകാരെ മോചിപ്പിക്കാൻ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ ...

Read more

നാഷണൽ സർവീസ് റിക്രൂട്ട്‌മെൻ്റ്; 1-ഡേ ഡ്രൈവിംഗ് ടെസ്റ്റ് പ്രഖ്യാപിച്ച് ഫുജൈറ

ഡ്രൈവിംഗ് ലൈസൻസ് സ്വന്തമാക്കുന്നതിന് 1-ഡേ ടെസ്റ്റ് പ്രഖ്യാപിച്ച് ഫുജൈറ. അപേക്ഷകരുടെ സൈദ്ധാന്തിക പരിശോധന, നേത്ര പരിശോധന, റോഡ് ടെസ്റ്റ് എന്നിവ ഒരു ദിവസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതാണ് ...

Read more

ഫുജൈറയിൽ മലയാളി യുവതിയെ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി 

യുഎഇയിലെ ഫുജൈറയിൽ മലയാളി യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ഫുജൈറയിൽ നിർമാണ കമ്പനി നടത്തുന്ന തിരുവനന്തപുരം സ്വദേശി സനൂജ് ബഷീർ കോയയുടെ ഭാര്യ ഷാനിഫ ബാബു (37)വിനെയാണ് കെട്ടിടത്തിൽ ...

Read more

ഫുജൈറയിൽ ജനവാസ മേഖലയിൽ കണ്ട കാട്ടുപൂച്ചയെ പിടികൂടി

ഫുജൈറയിലെ പർവതനിരകൾക്ക് സമീപം ജനവാസ മേഖലയിൽ കണ്ട കാട്ടുപൂച്ചയെ അധികൃതർ പിടികൂടി . പൂച്ചയുടെ ദൃശ്യങ്ങൾ വൈറലായതോടെ ഫുജേറ പരസ്ഥിതി അതോറിറ്റി പ്രവർത്തകർ പ്രത്യേക സംഘങ്ങളായി കാട്ടുപൂച്ചയെ ...

Read more

ഫുജൈറയിൽ ഭീതിപരത്തി കാട്ടുപൂച്ച: മുന്നറിയിപ്പുമായി അധികൃതർ

ഫുജൈറയിൽ ഭീതിപരത്തി കാട്ടുപൂച്ച അലഞ്ഞു തിരിഞ്ഞു നടക്കുന്നു. ഫുജൈറയിലെ ജനവാസ മേഖലയായ മസാഫി പ്രദേശത്തിന് സമീപത്തുനിന്നുള്ള വീഡിയോ സാമൂഹിത മാധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. വീഡിയോ ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ സ്ഥിതിഗതികൾ ...

Read more

‘എന്റെ ആരോഗ്യം എൻ്റെ ഉത്തരവാദിത്തം’, ഫുജൈറയിൽ ഫെബ്രുവരി 15 വരെ സൗജന്യ മെഡിക്കൽ ക്യാമ്പ് 

ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്ത്‌. പൊതുജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി ഫുജൈറ ആരോഗ്യ മന്ത്രാലയം സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ‘എന്റെ ആരോഗ്യം എൻ്റെ ഉത്തരവാദിത്തം' എന്ന ...

Read more

ഫുജൈറയുടെ പ്രകൃതിചരിത്രം ആസ്വദിക്കാം; ‘ദി നാച്ച്വറൽ ഹിസ്റ്ററി ഓഫ് ഫുജൈറ’ പ്രകാശനം ചെയ്തു

ഫുജൈറയുടെ പ്രകൃതിചരിത്രത്തെ വർണ്ണിക്കുന്ന ‘ദി നാച്ച്വറൽ ഹിസ്റ്ററി ഓഫ് ഫുജൈറ’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഫുജൈറയുടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട മുഴുവൻ വിഷയങ്ങളും പ്രതിപാദിക്കുന്ന സമഗ്രമായ ഒരു ...

Read more

52-ാമത് യുഎഇ ദേശീയ ദിനം: ഫുജൈറയിൽ ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ചു

52-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് (ഡിസംബർ 2) ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഫുജൈറ പോലീസ്. ഇന്നുമുതൽ (നവംബർ 30) മുതൽ 52 ദിവസത്തേക്കാണ് ...

Read more

ഫുജൈറ അന്താരാഷ്ട്ര അറേബ്യന്‍ കുതിര സൗന്ദര്യ മത്സരത്തിന് ഡിസംബര്‍ 14-ന് തുടക്കം

എട്ടാമത് ഫുജൈറ അന്താരാഷ്ട്ര അറേബ്യൻ കുതിര സൗന്ദര്യ മത്സരത്തിന് ഡിസംബര്‍ 14-ന് തുടക്കം. ഫുജൈറ ഫോർട്ട് അങ്കണത്തിൽ വെച്ച് ഡിസംബർ 16 വരെയാണ് മത്സരം നടക്കുന്നത്. ഫുജൈറ ...

Read more
Page 1 of 2 1 2
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist