Tag: Food for fasting

spot_imgspot_img

‘നോമ്പുകാലം ആരോഗ്യപൂർണ്ണമാക്കാം’, മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഒമാൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം

വിശുദ്ധ റമദാൻ മാസം വന്നെത്തി. പ്രാർത്ഥനയോടെ നോമ്പ് നോറ്റ് ലോകമെമ്പാടുമുള്ള ജനങ്ങൾ പുണ്യ റമദാൻ ദിനത്തിന് വേണ്ടി കാത്തിരിക്കുകയാണ്. നോ​മ്പു​കാ​ല​ത്ത്​ മി​ക​ച്ച ആ​രോ​ഗ്യം ഉ​റ​പ്പാ​ക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പുറത്ത് വീട്ടിരിക്കുകയാണ് ഒമാൻ...