Thursday, September 19, 2024

Tag: flowers

പൂക്കൾക്കൊണ്ട് മിറക്കിൾ ഒരുക്കുന്ന ഗാർഡൻ; പുതിയ സീസൺ കാണാൻ കാത്തിരിപ്പ്

യുഎഇയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ദുബായ് മിറാക്കിൾ ഗാർഡൻ. പൂക്കളുടെയും ലാൻഡ്‌സ്‌കേപ്പ് ഡിസൈനുകളുടെയും അതിശയകരമായ പ്രദർശനങ്ങൾക്ക് പേരുകേട്ടത്. പ്രകൃതിസ്‌നേഹികൾക്കും സഞ്ചാരികൾക്കും കുടുബ സന്ദർശകർക്കുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന ...

Read more

ദോഹ എക്സ്പോയിൽ തിളങ്ങി പൂക്കൾ കൊണ്ട് ഒരുക്കിയ ഖത്തർ ദേ​ശീ​യ പ​താ​ക

ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ൽ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ച് പൂ​ക്ക​ൾ​കൊ​ണ്ട് ഒ​രു​ക്കി​യ ദേ​ശീ​യ പ​താ​ക. ദേ​ശീ​യ ദി​ന​ത്തി​ന്റെ ഭാ​ഗ​മാ​യായിരുന്നു ഈ വ്യത്യസ്തമായ ദേശീയ പതാക ഒരുക്കിയത്. ദോ​ഹ എ​ക്സ്​​പോ വേ​ദി​യി​ലെ​ത്തി​യ ...

Read more

വേനൽ മറികടക്കും പൂക്കൾ.. അബുദാബി ചെടികൾ നട്ടുപിടിപ്പിക്കുന്നു

2023--ഈ വേനൽ ചൂടിലും കൺകുളിർമ പകരുന്ന കാഴ്ചകൾ നൽകാനായി അബുദാബിയുടെ തെരുവുകളിലും പാർക്കുകളിലുമെല്ലാം അഞ്ച് ദശലക്ഷത്തിലധികം പൂക്കൾ നട്ടുപിടിപ്പിക്കാൻ ഒരുങ്ങുക്കയാണ് എമിറേറ്റിലെ മുനിസിപ്പൽ വകുപ്പ്. സീനിയർ മാനേജ്‌മെൻ്റിൻ്റെ ...

Read more

ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ മെയ് 25ന് ആരംഭിക്കും

ഖത്തറിലെ ലുസൈൽ സിറ്റിയിൽ നടക്കുന്ന ദാർബ് ലുസൈൽ ഫ്ലവർ ഫെസ്റ്റിവൽ മെയ് 25 മുതൽ ആരംഭിക്കും. മെയ് 27 വരെയാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി ലുസൈൽ ...

Read more

നഗരത്തിന് വര്‍ണവിരുന്നൊരുക്കി അബുദാബി

അബുദാബി നഗരത്തന് പൂക്കളാല്‍ ദൃശ്യഭംഗിയൊരുക്കി നഗരസഭ. ഓരോ പ്രദേശത്തിന്‍റേയും പ്രാധാന്യം ഉൾക്കൊണ് പ്രകൃതിദത്തമായാണ് പൂക്കൾ വിരിയിച്ചത്. വലുപ്പം കുറഞ്ഞതും നിറയെ പുഷ്പിക്കുന്നതും കൂടുതല്‍ ആയുസുളളതുമായ ചെടികൾ തെരഞ്ഞെടുത്താണ് ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist