Tag: Firms

spot_imgspot_img

യുഎഇ വിസ പൊതുമാപ്പ്; പിഴ ഒഴിവാക്കാൻ കമ്പനികൾക്കും അവസരം

യുഎഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പിൽ​ വി​സ നി​യ​മ​ലം​ഘ​ക​രെ കൂ​ടാ​തെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പി​ഴ ഇ​ള​വി​നാ​യി അ​പേ​ക്ഷിക്കാമെന്ന് മാ​ന​വ വി​ഭ​വ ശേ​ഷി, സ്വദേശിവത്കരണ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. തൊ​ഴി​ൽ ക​രാ​റു​ക​ൾ മ​ന്ത്രാ​ല​യ​ത്തി​ന്​ സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തു​മാ​യി...

യുഎഇയിലെ പൊതുമാപ്പ്; അഡ്മിനിസ്ട്രേറ്റീവ് പിഴകളിൽ നിന്ന് കമ്പനികൾക്കും ഒഴിവാകാൻ അവസരം

യുഎഇയിലെ പൊതുമാപ്പ് വ്യക്തികൾക്ക് പുറമെ കമ്പികൾക്കും പ്രയോജനപ്പെടുത്താൻ അവസരം. യുഎഇയിലെ സ്ഥാപനങ്ങൾക്ക് അഡ്മിനിസ്‌ട്രേറ്റീവ് പിഴകളിൽ നിന്ന് ഒഴിവാകുന്നതിന് പൊതുമാപ്പിൽ അപേക്ഷ സമർപ്പിക്കാമെന്ന് ഹ്യൂമൻ റിസോഴ്‌സ് ആന്റ് എമിറേറ്റൈസേഷൻ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിന് തൊഴിൽ കരാറുകൾ...