Tag: fever

spot_imgspot_img

യുഎഇയിൽ പകർച്ചപ്പനി വ്യാപിക്കുന്നു; ജാ​ഗ്രതാ നിർദേശവുമായി ആരോഗ്യ വകുപ്പ്

യുഎഇയിൽ പകർച്ചപ്പനി വ്യാപിക്കുന്ന സാഹചര്യത്തിൽ ജാ​ഗ്രതാ നിർദേശം നൽകി ആരോഗ്യ വിദഗ്ധർ. പനി കൂടുതലായും വ്യാപിക്കാൻ സാധ്യതയുള്ളത് സ്കൂളിൽ നിന്നാണെന്നും അതിനാൽ പനിയുള്ള കുട്ടികളെ സ്കൂളുകളിൽ വിടരുതെന്നും ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു....

ഡെങ്കിപ്പനിയ്ക്കെതിരേ ജാഗ്രതാ നടപടികളുമായി ഒമാൻ

ഡെങ്കിപ്പനിയ്ക്കെതിരേ കരുതൽ നടപടികളുമായി ഒമാൻ. രോഗം പരത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളുടെ വ്യാപനം തടയാൻ പൊതുജനങ്ങളോട് നിർദ്ദേശിച്ച് ഒമാൻ ആരോ​ഗ്യ മന്ത്രാലയം. വീട്ടിലോ പരിസരങ്ങളിലോ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകൾ പെരുകുന്നതിന്...

കുട്ടികളിൽ പനി പടരുന്നു; ജാഗ്രത വേണമെന്ന് ശിശുരോഗ വിദഗ്ദ്ധർ

സ്‌കൂളിൽ പോകുന്ന കുട്ടികളുടെ എണ്ണം വർധിച്ചതിനാൽ ക്ലിനിക്കുകളിൽ രോഗികളുടെ തിരക്ക് വർദ്ധിക്കുന്നതായി യുഎഇയിലെ ശിശുരോഗ വിദഗ്ധർ.പകർച്ചപ്പനി തടയുന്നതിന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ രക്ഷിതാക്കളോട് അസ്വാസ്ഥ്യമുള്ള കുട്ടികളെ വീട്ടിൽ നിർത്താനും പൂർണ്ണ സുഖം പ്രാപിച്ചതിന് ശേഷം...

തണുപ്പുകാലം എത്തുന്നു; പകര്‍ച്ചപ്പനിയ്ക്കെതിരേ പ്രതിരോധ നടപടികൾ ശക്തമാക്കി ഗൾഫ്

തണുപ്പുകാലം എത്തുന്നതോടെ പകര്‍ച്ചപ്പനി മുന്നൊരുക്കങ്ങളുമായി ഗൾഫ് രാജ്യങ്ങൾ. യുഎഇയും ഖത്തറും മുന്നൊരുക്കങ്ങൾ ആരംഭിച്ചു. യുഎഇയില്‍ പകര്‍ച്ചപ്പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിയെന്നും പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ ജനങ്ങൾ തയ്യാറാകണമെന്നും ആരോഗ്യ വിദഗ്ദ്ധര്‍...

കുരങ്ങുപനി 16 രാജ്യങ്ങളില്‍; 21 ദിവസം ക്വാറന്‍റൈന്‍ ഉത്തരവുമായി ബെല്‍ജിയം

കുരങ്ങുപനി പടരുന്നതില്‍ അതീവ ജാഗ്രതയോടെ ലോകരാഷ്ട്രങ്ങൾ. കൂടുതല്‍ രാജ്യങ്ങളില്‍ കുരങ്ങുപനി പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്് വന്നതോടെയാണ് നീക്കം. ഇതിനകം 16 രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. 108 പേരില്‍ വൈറസ്...

11 രാജ്യങ്ങളില്‍ കുരങ്ങുപനി; അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന

പതിനൊന്ന് രാജ്യങ്ങളിലായി നൂറുകണക്കിന് ആളുകളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ അടിയന്തിര യോഗം വിളിച്ച് ലോകാരോഗ്യ സംഘടന. യൂറോപ്പിലും വടക്കന്‍ അമേരിക്കയിലുമാണ് ഏറ്റവും അധികം കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. യുറോപ്പില്‍ മാത്രം നൂറിലധികം ആളുകളില്‍ രോഗം...