Tag: federal

spot_imgspot_img

യുഎഇ ഗതാഗത നിയമം കർശനമാക്കി; തോന്നുംപോലെ റോഡ് മുറിച്ചുകടക്കാന്‍ പറ്റില്ല

യുഎഇയിൽ 17 വയസ്സുള്ളവർക്കും ഡ്രൈവിംഗ് ലൈസൻസ് നേടാൻ അനുമതി. മുമ്പ്, കാറുകളും ചെറുവാഹനങ്ങളും ഓടിക്കാൻ ഒരാൾക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം എന്ന നിബന്ധനയിലാണ് ഇളവ്. ഗതാഗത നിയന്ത്രണങ്ങളെക്കുറിച്ചുള്ള പുതിയ...

4 ദിവസം ജോലി, 3 ദിവസം അവധി; ഫെഡറൽ ജീവനക്കാർക്ക് പുതിയ ക്രമീകരണവുമായി യുഎഇ

ഫെഡറൽ മേഖലയിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്കായി ഫ്ളെക്സിബിൾ ജോലി സമയം അനുവദിച്ച് യുഎഇ. പുതിയ നിയന്ത്രണങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരും. ആഴ്ചയിൽ നാല് ദിവസം ജോലിയും മൂന്ന് ദിവസം വാരാന്ത്യ അവധിയും...

റമദാൻ: ഫെഡറൽ ജീവനക്കാരുടെ പ്രവൃത്തിസമയം ക്രമീകരിച്ച് യുഎഇ

യുഎഇയിലെ സർക്കാർ ജീവനക്കാർക്ക്‌ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം ക്രമീകരിച്ച് സർക്കുലർ. ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസാണ് സർക്കുലർ പുറത്ത് വിട്ടത്. യുഎഇ കാബിനറ്റ് പ്രമേയത്തിന്റെ...

ജനന സര്‍ട്ടിഫിക്കറ്റ് വിതരണം; ചരിത്ര തീരുമാനവുമായി യുഎഇ

ജനന സര്‍ട്ടിഫിക്കറ്റ് വിതരണത്തില്‍ ചരിത്ര തീരുമാനവുമായി യുഎഇ. പിതാവ് ആരെന്ന് ആറിയാത്ത കുട്ടികൾക്കും ജനനസര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കി. അമ്മമാർക്ക് ഈ കുട്ടികളുടെ ജനനം രജിസ്റ്റർ ചെയ്യാം. ജനന-മരണ രജിസ്ട്രി നിയന്ത്രിക്കുന്ന ഡിക്രി നിയമം 10-2022ല്‍...

തൊ‍ഴില്‍ നിയമത്തില്‍ ഭേദഗതിയുമായി യുഎഇ; മുന്‍കൂര്‍ നോട്ടീസിന്‍റെ ആവശ്യമില്ല

തൊ‍ഴില്‍ നിയമങ്ങളില്‍ പരിഷ്കരണവുമായി യുഎഇ. ഫെഡറല്‍ നിയമം 33ലാണ് ഭേതഗതികൾ വരുത്തിയത്. തൊ‍ഴിലാളികളുടേയും തൊ‍ഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടാണ് പുതിയ പരിഷ്കരണങ്ങൾ നടപ്പാക്കുന്നത്. സ്ഥാപനങ്ങളില്‍ തൊ‍ഴില്‍ പ്രതസന്ധിയുണ്ടായാല്‍ മുന്‍കൂര്‍ നോട്ടീസ് പിരീഡിന്‍റെ ആവശ്യമില്ലാതെ ജീവനക്കാരെ പിരിച്ചുവിടാനും...

പലിശ നിരക്ക് ഉയർത്തി ഗൾഫ് ബാങ്കുകൾ ; ‍വായ്പാ തിരിച്ചടവിനെ ബാധിക്കുമെന്ന് ആശങ്ക

ഗൾഫ് ബാങ്കുകൾ പലിശ നിരക്ക് ഉയർത്തി. യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് ഉയർത്തിയതിന് പിന്നാലെയാണ് ഗൾഫ് സെന്‍ട്രല്‍ ബാങ്കുകളുടേയും നീക്കം. യുഎഇ സെന്‍ട്രല്‍ ബാങ്ക് 0.75 ശതമാനം പലിശയാണ് ഉയർത്തിയത്.  പുതിയ...