Sunday, September 22, 2024

Tag: emergency

അടിയന്തര കോളുകൾക്ക് വേഗത്തിൽ മറുപടി നൽകിയെന്ന് ദുബായ് പൊലീസ്

ബലിപ്പെരുന്നാൾ അവധിദിവസങ്ങളിൽ ദുബായ് പൊലീസിൻ്റെ എമർജൻസി നമ്പറായ 999-ലേക്ക് എത്തിയത് 71,370 ഫോൺ കോളുകൾ. 999 എന്ന നമ്പറിലേക്ക് 71,370 കോളുകളും 901 വഴി 6,433 കോളുകളും ...

Read more

‘എമർജൻസി’ ജൂൺ 14 ന്, കങ്കണ റണാവത്ത്‌ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു 

അടിയന്തരാവസ്‍ഥ പ്രമേയമാക്കി നടി കങ്കണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. 'എമർജൻസി' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ജൂൺ 14 ന് ചിത്രം തിയറ്ററുകളിൽ എത്തും. ...

Read more

ഇന്ദിരാഗാന്ധിയായി കങ്കണ, ‘എമർജൻസിയുടെ ‘റിലീസിങ് ഡേറ്റ് പുറത്ത് വിട്ടു 

മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രം 'എമർജൻസി'യുടെ റിലീസിങ് ഡേറ്റ് പുറത്ത് വിട്ടു. നടി കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രമാണ് എമർജൻസി. ...

Read more

രക്ഷാപ്രവർത്തനത്തിന് കരുത്താകാൻ ‘ഡ്യൂൺ ബഗ്ഗി’

തീപിടിത്ത പ്രദേശങ്ങളിലും ദുരന്ത ബാധിത മേഖലകളിലും അതവേഗം സഹായമെത്തിക്കാൻ ശേഷിയുളള വാഹനങ്ങൾ ദുബൈ സിവിൽ ഡിഫൻസിൻ്റെ ഭാഗമായി. മരുഭൂമിയിലും താഴ്‌വരകളിലും പർവതപ്രദേശങ്ങളിലും ഒരുപോലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ ശേഷിയുളള ...

Read more

കോഴിക്കോട് – ദമാം എയർ ഇന്ത്യ വിമാനത്തിന് അടിയന്തിര ലാൻ്റിംഗ്

കോഴിക്കോട് - ദമാം എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിന്തിരമായി തിരിച്ചിറക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ 182 യാത്രക്കാരാണ് ഉണ്ടായിരുന്നത്.യാത്രക്കാർ എല്ലാവരും ...

Read more

എഞ്ചിനില്‍ തീ പടര്‍ന്നു; കോ‍ഴിക്കോട്ടേക്കുളള വിമാനം അബുദാബിയില്‍ തിരിച്ചിറക്കി

അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം എൻജിനിൽ തീ കണ്ടതിനെ തുടർന്ന് അടിയന്തിരമായി നിലത്തിറക്കി. വിമാനം സുരക്ഷിതമായി നിലത്തിറക്കാനായെന്നും യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണെന്നും ...

Read more

മ‍ഴ ജാഗ്രതയില്‍ യുഎഇ; സഹായം തേടിയുളള ഫോണ്‍ വിളി വര്‍ദ്ധിച്ചെന്ന് ദുബായ് പൊലീസ്

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ ദുബായ് പോലീസിലേക്കുള്ള അടിയന്തര കോളുകൾ വർദ്ധിച്ചെന്ന് റിപ്പോര്‍ട്ട്. ഒരു മിനിറ്റിൽ ശരാശരി ആറ് കോളുകൾ വീതമാണ് ലഭ്യമാകുന്നതെന്ന് പൊലീസ്. സേനയുടെ എമർജൻസി നമ്പറായ ...

Read more

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ

ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങൾ നയിക്കുന്ന പ്രക്ഷോഭം ആളിക്കത്തിയതോടെ സംഘര്‍ഷമേഖലകളില്‍ കര്‍ഫ്യൂവും പ്രഖ്യാപിച്ചു. പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രതിഷേധക്കാർ പാര്‍ലമെന്‍റും പ്രധാനമന്ത്രിയുടെ ഓഫീസും ...

Read more

ആപ്പില്‍ വിരലമര്‍ത്തിയാല്‍ പൊലീസ് പാഞ്ഞെത്തും; പുതിയ സം‍‍വിധാനവുമായി അബുദാബി പൊലീസ്

അടിയന്തിര സാഹചര്യങ്ങളില്‍ വേഗത്തില്‍ സഹായമെത്തിക്കാന്‍ മൊബൈല്‍ ആപ് സേവനം ഏര്‍പ്പെടുത്തി അബുദാബി പൊലീസ്. ആപ്പിന്‍റെ മുകൾ ഭാഗത്തെ എസ്ഒഎസ് ഒപ്ഷനില്‍ വിരലമര്‍ത്തിയാല്‍ നിമിഷങ്ങൾകൊണ്ട് പൊലീസും ആംബുലന്‍സും അഗ്നിരക്ഷാ ...

Read more

ദുബായ് വിമാനത്താവളത്തിലെ എമർജൻസി സർവീസ് പരിശീലനം പൂര്‍ത്തിയാക്കി ആദ്യബാച്ച്

ദുബായ് എയർപോർട്ടിന്റെ എമർജൻസി സർവീസ് പരിശീലന പരിപാടിയിലെ ആദ്യബാച്ച് അംഗങ്ങൾ ബിരുദം പൂര്‍ത്തിയാക്കി. ഏത് അടിയന്തര സാഹചര്യത്തിലും രക്ഷാപ്രവര്‍ത്തനത്തിന് പരിശീലന നേടിയവരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ...

Read more
  • Trending
  • Comments
  • Latest

Stay Connected

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist