Tag: e visa

spot_imgspot_img

രണ്ടുമാസത്തെ ഇടവേള, കനേഡിയൻ പൗരന്മാർക്ക് ഇ-വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു

കനേഡിയൻ പൗരന്മാർക്ക് ഇ-വിസ നൽകുന്നത് ഇന്ത്യ പുനരാരംഭിച്ചു. രണ്ടുമാസത്തെ ഇടവേളക്ക് ശേഷമാണ് നീക്കം. ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളായത്. നിജ്ജാറിന്റെ കൊലപാതകത്തിന്...

ആറ് രാജ്യക്കാര്‍ക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും അനുവദിക്കാന്‍ തുടങ്ങിയതായി സൗദി ടൂറിസം മന്ത്രാലയം

ആറ് രാജ്യക്കാര്‍ക്ക് കൂടി ഇലക്ട്രോണിക് ടൂറിസ്റ്റ് വിസയും ഓണ്‍ അറൈവല്‍ വിസയും അനുവദിക്കാന്‍ തുടങ്ങിയതായി സൗദി ടൂറിസം മന്ത്രാലയം. തുര്‍ക്കി, തായ്‌ലന്‍ഡ്, മൗറീഷ്യസ്, പനാമ, സീഷെല്‍സ്, സെന്റ് കിറ്റ്‌സ് ആന്റ് നെവിസ് എന്നീ രാജ്യക്കാര്‍ക്കാണ്...

ഇ-വിസ, ഇ​ന്ത്യ​യി​ൽ​ നി​ന്ന് സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്രാ ​ന​ട​പ​ടി​ക​ൾ ദു​ഷ്ക​രമാവുന്നു എന്ന് റിപ്പോർട്ട്‌

ഇ-​വി​സ സം​വി​ധാ​നം നിലവിൽ വ​ന്ന​തോ​ടെ ഇന്ത്യ​യി​ൽ​ നി​ന്ന് സൗ​ദി​യി​ലേ​ക്കു​ള്ള യാ​ത്രാ​ നട​പ​ടി​ക​ൾ ബുദ്ധിമുട്ടിലാവുന്നു എന്ന് റി​പ്പോ​ർ​ട്ട്. വി​സി​റ്റി​ങ്, ടൂ​റി​സ്റ്റ്, ബി​സി​ന​സ് വി​സ​ക​ളി​ൽ സൗ​ദി​യി​ലേ​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​വ​രു​ടെ വി​ര​ല​ട​യാ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന...

സൗദിയിൽ ഇ- വിസ സംവിധാനം ആരംഭിച്ചു 

പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന പതിവ് രീതി സൗദി അറേബ്യ റദ്ദാക്കി. പകരം എല്ലാ വിസകളും ഇലക്ട്രോണിക് രീതിയിലേക്ക് മാറുന്ന പുതിയ സംരംഭം സൗദിയിലെ വിദേശ കാര്യാലയങ്ങൾ ആരംഭിച്ചു. ക്യൂആർ കോഡ് വഴി...

ഇ-വിസ വേഗത്തിലാക്കി സൌദി; ഓൺ അറൈവൽ വിസ നടപടിയും ലളിതം

ഇ-വിസയും ഓൺഅറൈവൽ വിസയും കൂടുതൽ എളുപ്പമാക്കി സൌദി. ഉംറ നിര്‍വഹിക്കാനും സൗദി സന്ദര്‍ശിക്കാനും ഉദ്ദേശിക്കുന്നവര്‍ക്ക് നടപടികള്‍ ലഘൂകരിച്ചുകൊണ്ടാണ് നീക്കം. ഇ-വിസ അഞ്ച് മിനിറ്റ് മുതല്‍ പരമാവധി അരമണിക്കൂറിനുള്ളില്‍ അനുവദിക്കുന്നുണ്ട്. ടൂറിസ്റ്റ് ഇ വിസക്ക് 535...