Tag: e payment

spot_imgspot_img

ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഒരുക്കിയില്ല, ഒമാനിൽ ആ​യി​ര​ത്തി​ല​ധി​കം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക്​ പി​ഴ 

പണമിടപാടുകൾ ഇന്ന് ഹൈ ടെക് ആണ്. ഓൺലൈൻ പേയ്‌മെന്റ് നടത്തുന്നവരാണ് കൂടുതലും. അതുകൊണ്ട് തന്നെ എവിടെ നോക്കിയാലും ഇ-പേയ്‌മെന്റ് നടത്താനുള്ള സ്കാനറോ മറ്റ് ഉപകരണങ്ങളോ കാണാൻ കഴിയും.​ ഒരു വർഷം മുൻപ് ഒമാനിലെ...

ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് എതിരെ നടപടി ശക്തമാക്കി ഒമാൻ 

ഒമാനിലെ വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ണ​മി​ട​പാ​ടുകൾ നടത്തുന്നതിന് ഇ-​പേ​​മെ​ന്‍റ്​ സം​വി​ധാ​നം ഏർപ്പെടുത്താത്തതുമായി ബ​ന്ധ​പ്പെ​ട്ട്​ ന​ട​പ​ടി ശ​ക്ത​മാ​ക്കി അ​ധി​കൃ​ത​ർ. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ൽ കഴിഞ്ഞ ര​ണ്ട്​ മാ​സ​ത്തി​നി​ടെ 444 കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്​​ത​താ​യി വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ...

പച്ചക്കറി മുതല്‍ സ്വര്‍ണം വരെ വാങ്ങാന്‍ ഇ പേയ്മെന്‍റ് നിര്‍ബന്ധമാക്കി ഒമാന്‍

ഒമാനില്‍ ഇ പേയ്മെന്‍റ് സംവിധാനം ഒരുക്കാത്ത സ്ഥാപനങ്ങൾക്കെതിരേ കര്‍ശന നടപടിക്കൊരുങ്ങി വാണിജ്യ വ്യവസായ മന്ത്രാലയം. മുന്‍ നിശ്ചയിച്ച എട്ട് വിഭാഗം വാണിജ്യ ഇടപാടുകൾക്കാണ് ഇ പേയ്മെന്‍റ് സംവിധാനം നിര്‍ബന്ധമാക്കിയത്. ഇ പേയ്മെന്‍റ് സംവിധാനം...