Tag: e commerce

spot_imgspot_img

ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കാനൊരുങ്ങി സൗദി

സൗദിയിൽ ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ മൂല്യനിർണ്ണയത്തിന് വിധേയമാക്കാനൊരുങ്ങി സൗദി വാണിജ്യ മന്ത്രാലയം. രാജ്യത്തെ ഇ-കൊമേഴ്സ് സ്ഥാപനങ്ങളുടെ നിലവാരവും ശേഷിയും വർധിപ്പിക്കുന്നതിനായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഈ വർഷാവസാനത്തോടെ രാജ്യത്തെ 17,000ത്തോളം വരുന്ന ഇ-കൊമേഴ്സ് സ്ഥാപനങ്ങളെ മൂല്യനിർണ്ണയത്തിന്...

ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ഒമാൻ

ഇ-കോമേഴ്‌സ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. ഇതുമായി ബന്ധപ്പെട്ട് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആന്റ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ ഔദ്യോഗിക ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്. രാജ്യത്തെ ഇ-കോമേഴ്‌സ് മേഖലയെ ശക്തിപ്പെടുത്തുകയും...

​സോഷ്യൽ മീഡിയ, ഇ-​കൊ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ൾ​ക്ക് ലൈസൻസ് നിർബന്ധമാക്കി ഒമാൻ

ഒമാ​നി​ൽ സാമൂ​ഹ്യമാ​ധ്യ​മ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ക്ക​റ്റി​ങ്ങി​ന്​ നി​ർ​ദേ​ശി​ച്ച നി​ബ​ന്ധ​ന​ക​ളും ച​ട്ട​ങ്ങ​ളും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ നി​ല​വി​ൽ വ​ന്ന​താ​യി അ​ധി​കൃ​ത​ർ. ഇ-​കൊ​മേ​ഴ്‌​സ് ഇ​ട​പാ​ടു​ക​ൾ​ക്ക് ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വ്യാജ പരസ്യങ്ങളെ നിയന്ത്രിക്കുന്നതിനും വ്യാ​പാ​രി​ക​ളെ​യും ഉ​പ​ഭോ​ക്താ​ക്ക​ളെ​യും സം​ര​ക്ഷി​ക്കുന്നതിനും...