Tag: Dubai

spot_imgspot_img

കണ്ടൻ്റ് ക്രിയേറ്റർ അവാർഡ് പ്രഖ്യാപിച്ച് ദുബായ്; ഒരു മില്യൺ ഡോളർ സമ്മാനം

കണ്ടൻ്റ് ക്രിയേറ്റർ അവാർഡ് പ്രഖ്യാപിച്ച് ദുബായ്. കണ്ടൻ്റ് ക്രിയേറ്റേഴ്സിനെ പ്രോത്സാഹിപ്പിക്കുന്നതിനായി 1 ബില്യൺ ഫോളോവേഴ്‌സ് സമ്മിറ്റാണ് ഒരു ദശലക്ഷം ഡോളർ സമ്മാനമായി നൽകുന്ന അവാർഡിനായി അപേക്ഷകൾ ക്ഷണിച്ചത്. നവംബർ 30 വരെയാണ് അപേക്ഷ...

ദുബായിലെ ആന്തരിക റോഡുകളുടെ വികസനം; 3.7 ബില്യൺ ദിർഹത്തിൻ്റെ പദ്ധതിക്ക് അംഗീകാരം നൽകി ഭരണാധികാരി

ദുബായിലെ ആന്തരിക റോഡുകളുടെ വികസനത്തിനായി പുതിയ പദ്ധതി പ്രഖ്യാപിച്ചു. 3.7 ബില്യൺ ദിർഹം ചെലവിൽ 634 കിലോമീറ്റർ ദൈർഘ്യമുള്ള ആന്തരിക റോഡുകൾക്കായുള്ള പഞ്ചവത്സര പദ്ധതിക്ക് യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ...

സൈക്കിൾ സവാരിക്കാർക്കായുള്ള ദുബായ് റൈഡ് നാളെ

മുപ്പത് ദിവസം നീണ്ടുനിൽക്കുന്ന ഫിറ്റ്നസ് ചലഞ്ചിൻ്റെ ഭാ​ഗമായി നടത്തുന്ന ദുബായ് റൈഡ് -സൈക്ലിങ് ഇവൻ്റ് നവംബർ 10 ഞായറാഴ്ച നടക്കും. റൈഡിൻ്റെ ഭാ​ഗമായി എമിറേറ്റിലെ ചില റോഡുകൾ കുറച്ച് സമയം അടച്ചിടുമെന്ന് ദുബായ്...

ദുബായ് റൈഡ്; നവംബർ 10-ന് മെട്രോയുടെ സമയം നീട്ടി ആർടിഎ

ദുബായ് റൈഡിന്റെ ഭാ​ഗമായി നവംബർ 10-ന് മെട്രോയുടെ സമയം നീട്ടി റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ദുബായ് മെട്രോ റെഡ് ലൈനും ഗ്രീൻ ലൈനും നവംബർ 10 ഞായറാഴ്ച പുലർച്ചെ 3...

വമ്പൻ തൊഴിലവസരവുമായി എമിറേറ്റ്‌സ് എയർലൈൻ; പുതിയതായി 2,200 ജീവനക്കാരെ നിയമിക്കും

വമ്പൻ തൊഴിലവസരങ്ങൾ വാ​ഗ്ദാനം ചെയ്ത് എമിറേറ്റ്‌സ് എയർലൈൻ. പുതിയതായി 2,200 ജീവനക്കാരെ നിയമിക്കുന്നതായാണ് എമിറേറ്റ്സ് അധികൃതർ അറിയിച്ചത്. കമ്പനിയുടെ വിവിധ മേഖലകളിലേയ്ക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. 2023-24 സാമ്പത്തിക വർഷത്തിൻ്റെ അവസാനത്തിൽ 1,12,406 ജീവനക്കാരെയും 2024-25...

ദുബായ് ഫിറ്റ്നസ് ചലഞ്ച്; ദുബായ് റൈഡ് നവംബർ 10-ന്, രജിസ്ട്രേഷൻ ആരംഭിച്ചു

ഷെയ്ഖ് സായിദ് റോഡിലൂടെ നടത്തുന്ന ദുബായ് റൈഡ് സൈക്ലിംഗിന്റെ അഞ്ചാമത് പതിപ്പ് നവംബർ 10-ന് സംഘടിപ്പിക്കും. ദുബായിലെ പ്രധാന ആകർഷണങ്ങളായ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ദുബായ് കനാൽ ബ്രിഡ്‌ജ്‌, ബുർജ് ഖലീഫ...