Tag: Dubai

spot_imgspot_img

വെള്ളത്തിൽ മുങ്ങി ദുബായ്; ഷെയ്ഖ് സായിദ് റോഡ് വഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു

ഇടതടവില്ലാതെ പെയ്തുകൊണ്ടിരിക്കുന്ന മഴയിൽ മുങ്ങിയിരിക്കുകയാണ് ദുബായ്. റോഡുകളിൽ വെള്ളക്കെട്ട് വ്യാപകമായതോടെ പലസ്ഥലങ്ങളിലും ​ഗതാ​ഗതം വഴിതിരിച്ചുവിടുകയാണ്. ഇതിന്റെ ഭാ​ഗമായി ജബൽ അലി ഏരിയയിലെ ഷെയ്ഖ് സായിദ് റോഡിലെ ഗതാഗതവും വഴിതിരിച്ചുവിട്ടതായി റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട്...

അസ്ഥിരമായ കാലാവസ്ഥ, ദുബായ് ഗ്ലോബൽ വില്ലേജ് അടച്ചിടുന്നു 

യുഎയിൽ അസ്ഥിരമായ കാലാവസ്ഥ തുടരുകയാണ്. ഈ സാഹചര്യത്തിൽ ദുബായുടെ ഐക്കണിക് ലാൻഡ്‌മാർക്കായ ഗ്ലോബൽ വില്ലേജ് അടച്ചുപൂട്ടുന്നതായി അധികൃതർ പ്രഖ്യാപിച്ചു. അസ്ഥിരമായ കാലാവസ്ഥയെത്തുടർന്ന് അത് അടച്ചിടുമെന്ന് വിനോദസഞ്ചാര കേന്ദ്രത്തിൻ്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് അധികൃതർ ജനങ്ങളെ...

മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചു; അപകടത്തിൽപ്പെട്ട എട്ട് നാവികരെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്

മത്സ്യബന്ധന ബോട്ട് ചരക്ക് കപ്പലുമായി കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ എട്ട് നാവികരെ രക്ഷപ്പെടുത്തി ദുബായ് പൊലീസ്. രാത്രി വളരെ വൈകി നടത്തിയ ഓപ്പറേഷനിൽ സാഹസികമായാണ് നാവികരെ സുരക്ഷിതരായി രക്ഷപ്പെടുത്തിയത്. അപകടത്തിൽ മൂന്ന്...

ഇനി ​ഗതാ​ഗതക്കുരുക്കിൽ അകപ്പെടുമെന്ന ആശങ്ക വേണ്ട; ദുബായിൽ പറക്കും ടാക്സികളെത്തുന്നു

പരമ്പരാ​ഗത ടാക്സി സംവിധാനങ്ങളെ പഴങ്കഥകളാക്കാനൊരുങ്ങി ദുബായ്. ​ഗതാ​ഗതക്കുരുക്കിൽ അകപ്പെടുമെന്ന ആശങ്കയില്ലാതെ അതിവേ​ഗം യാത്ര ചെയ്യാൻ സാധിക്കുന്ന പറക്കും ടാക്സികളാണ് ​എമിറേറ്റിൽ സർവ്വീസ് നടത്താനൊരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഏരിയൽ ടാക്സി സേവനങ്ങൾ ആരംഭിക്കുന്നതിനുള്ള കരാറിൽ...

വാരാന്ത്യ ദിവസങ്ങളിൽ പുതിയ ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ദുബായ് ആർടിഎ 

ദുബായി​ൽ വാ​രാ​ന്ത്യ ദി​വ​സ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി പു​തി​യ ബ​സ് റൂ​ട്ട് ആ​രം​ഭി​ച്ച് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ). റൂ​ട്ട്-​ഡ​ബ്ല്യു 20 എ​ന്ന ബ​സ്​ റൂ​ട്ടാ​ണ്​ വെ​ള്ളി​യാ​ഴ്ച മു​ത​ൽ ആ​രം​ഭി​ച്ച​ത്. ​ഗ്രീ​ൻ ലൈ​നി​ലെ സ്റ്റേ​ഡി​യം മെ​ട്രോ...

ഷെയ്ഖ് റാഷിദ് റോഡിനും അൽ മിന റോഡിനും ഇടയിലുള്ള ഇന്റർ സെക്ഷനിലേക്കുള്ള യാത്രയിൽ ശനിയാഴ്ച കാലതാമസം നേരിടും 

ഷെയ്ഖ് റാഷിദ് റോഡിനും അൽ മിന റോഡിനും ഇടയിലുള്ള ഇന്റർസെക്ഷനിലേക്കുള്ള യാത്രയിൽ ഫെബ്രുവരി 10 ശനിയാഴ്ച മുതൽ ഫെബ്രുവരി 12 തിങ്കൾ വരെ കാലതാമസം നേരിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി...