Tag: Dubai

spot_imgspot_img

ദുബായ് ബിസിനസ് ബേയിലെ ഫാർമസിയിൽ തീ പടർന്നു; വഴിയാത്രക്കാരുടെ ഇടപെടൽ വലിയ ദുരന്തം ഒഴിവാക്കി

ദുബായിലെ ബിസിനസ് ബേയിലുണ്ടായ തീപിടുത്തത്തിൽ വഴിയാത്രക്കാരുടെ അവസരോചിതമായ ഇടപെടലിലേത്തുടർന്ന് ഒഴിവായത് വലിയ ദുരന്തം. ഇന്ന് ഉച്ചയ്ക്ക് 1.30-ഓടെ എസ്‌കേപ്പ് ടവറിലെ ലൈഫ് ഫാർമസിയിലാണ് തീ പടർന്നത്. അതുവഴി സഞ്ചരിച്ച വഴിയാത്രക്കാരാണ് തീ പടരുന്നത്...

പ്രതികൂലമായ കാലാവസ്ഥ; ദുബായിൽ നാളെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നടത്താൻ അനുമതി

യുഎഇയിൽ ശക്തമായ മഴയേത്തുടർന്ന് പല ഭാ​ഗങ്ങളിലും ​ഗതാ​ഗതം തടസപ്പെട്ടിരിക്കുകയാണ്. കൂടാതെ ഇന്നും രാജ്യത്ത് പ്രതികൂലമായ കാലാവസ്ഥയാണ് നിലനിൽക്കുന്നത്. ഇതേത്തുടർന്ന് ദുബായിൽ നാളെ (തിങ്കൾ) വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസ് നടത്താൻ അനുമതി നൽകി. സ്വകാര്യ...

ശ്രദ്ധിക്കുക; ദുബായിൽ പെയ്ഡ് പാർക്കിങ്, പൊതു​ഗതാ​ഗത സമയങ്ങളിൽ മാറ്റം വരുത്തി ആർടിഎ

റമദാൻ മാസം അടുത്തെത്തി നിൽക്കുമ്പോൾ ദുബായിൽ ചില സമയക്രമങ്ങൾ പുനക്രമീകരിച്ചു. റമദാൻ മാസത്തിൽ ദുബായിലെ പെയ്ഡ് പാർക്കിങ്, പൊതു​ഗതാ​ഗത സമയങ്ങളിലാണ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) മാറ്റം വരുത്തിയത്. ജനങ്ങളുടെ സു​ഗമമായ...

ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വെള്ളക്കെട്ട്: ​ഗതാ​ഗതം വഴിതിരിച്ചു വിട്ടു

ഷാർജയിലെ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ വെള്ളക്കെട്ട് ഉള്ളതിനാൽ ദുബായിലെ ട്രിപ്പോളി സ്ട്രീറ്റ് വഴി എമിറേറ്റ്സ് റോഡിലേക്ക് ഗതാഗതം തിരിച്ചുവിടുന്നു. യുഎഇയിലുണ്ടായ കനത്ത മഴയ്ക്ക് പിന്നാലെ ​ഗതാ​ഗതം സംബന്ധിച്ച വിവരങ്ങൾ ഉടനടി ദുബായ്...

കനത്ത മഴ: ദുബായ് ഫെറി, വാട്ടർ ടാക്സി സർവീസുകൾ നിർത്തിവച്ചു

യുഎഇയിലെ കനത്ത മഴയ്ക്ക് പിന്നാലെ ദുബായ് ഫെറി, വാട്ടർ ടാക്സി സർവീസുകൾ നിർത്തിവച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ദുബായിൽ അബ്രാകളും വാട്ടർ ടാക്‌സികളും ഫെറികളും പ്രവർത്തിക്കില്ലെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി...

സമാധാനത്തിന്റെ സന്ദേശവുമായി ‘റമദാൻ ഇൻ ദുബായ്’ കാമ്പയിന് തുടക്കമായി

സന്തോഷത്തിന്റെയും സമാധാനത്തിന്റെയും സന്ദേശവുമായി ഒരു റമദാൻ കാലം കൂടി വരവായി. പുണ്യ റമദാനിന് മുന്നോടിയായി ദുബായിൽ 'റമദാൻ ഇൻ ദുബായ്' കാമ്പയിന് തുടക്കം കുറിച്ചു. എമിറേറ്റിലുടനീളം റമദാന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായാണ് കാമ്പയിൻ...