Tag: Dubai

spot_imgspot_img

മഴക്കെടുതിയിൽ ആശ്വാസം: ദുബായിൽ ഈ മാസത്തെ ശമ്പളം നേരത്തേ നൽകും

മഴക്കെടുതിയിൽ പൊറുതി മുട്ടിയ ജനതയെ കൈവിടില്ലെന്ന് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു ആശ്വാസ വാർത്ത കൂടി തേടിയെത്തുകയാണ്. ഈ മാസത്തെ ശമ്പളം...

ദുബായിലും ഷാർജയിലും ഓൺലൈൻ ക്ലാസ് തുടരാം

ഷാർജയിലും ദുബായിലും ഓൺലൈൻ ക്ലാസ് തുടരാം. ദുബായിൽ ഓൺലൈൻ ക്ലാസ് തുടരാമെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) നിർദ്ദേശം നൽകി. വെള്ളപൊക്കത്തെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാലാണ് തിങ്കളാഴ്ചയും ഓൺലൈൻ...

വെള്ളപൊക്കത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നവർക്ക് ദുബായ് പിന്തുണ നൽകും: ഷെയ്ഖ് ഹംദാൻ

എമിറേറ്റിലെ വെള്ളപ്പൊക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ ജനതയ്ക്ക് കൈത്താങ്ങായി നിരവധി സംരംഭങ്ങൾക്കും നടപടികൾക്കും അംഗീകാരം നൽകി ദുബായ് കിരീടാവകാശി. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന എല്ലാവർക്കും ദുബായ് പിന്തുണ നൽകുമെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഗ്രൗണ്ട് ടീമുകൾ...

വെള്ളപ്പൊക്കത്തെത്തുടർന്ന് റോഡരികിൽ പാർക്ക് ചെയ്തവർ വാഹനം എടുത്തു മാറ്റണമെന്ന് ദുബായ് പൊലീസ്

യുഎഇയിലെ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ നിരവധി ആളുകളാണ് വാഹനങ്ങൾ റോഡുകളുടെ അരികിൽ പാർക്ക് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ റോഡരികിലും നിരത്തുകളിലും വാഹനം പാർക്ക് ചെയ്തവർ അവിടെ നിന്നും വാഹനങ്ങൾ മാറ്റണമെന്ന് അഭ്യർത്ഥിക്കുകയാണ് ദുബായ്...

ദുബായിലെ ബഹുനില കെട്ടിടത്തിന് ചരിവ്. താമസക്കാരെ മാറ്റി

ദുബായ് ഖിസൈസ് മുഹൈസ്‌ന നാലിൽ മലയാളികൾ ഉൾപ്പടെ താമസിക്കുന്ന പത്തുനില കെട്ടിടത്തിന് ചരിവെന്ന്  റിപ്പോർട്ടുകൾ. 108 അപാർട്മെൻ്റുകൾ ഉളള പത്ത് നില  കെട്ടിടമാണ് ഇത്.  ഇതേ തുടർന്ന് താമസക്കാരെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. കെട്ടിടത്തിൻ്റെ...

‘മഴക്കെടുതിയിൽ തകർന്ന വീടുകൾക്ക് അറ്റകുറ്റപ്പണികൾ സൗജന്യമായി നടത്തിക്കൊടുക്കും’- ദുബായിലെ എമാർ പ്രോപ്പർട്ടീസ്

ഗൾഫ് രാജ്യങ്ങളിൽ പെയ്ത കനത്ത മഴ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. വീടുകളും വാഹനങ്ങളും മറ്റ് കെട്ടിടങ്ങളും പൊതു മുതലുകളുമെല്ലാം കാറ്റിലും മഴയിലും ഭാഗിഗമായും പൂർണ്ണമായും നശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാശനഷ്ടമുണ്ടായ ദുബായിലെ തങ്ങളുടെ...