Tag: Dubai

spot_imgspot_img

യാത്രക്കാർക്ക് ആശ്വാസം; ദുബായിൽ മഴയേത്തുടർന്ന് അടച്ചിട്ട മൂന്ന് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു

ശക്തമായ മഴയേത്തുടർന്ന് നാശനഷ്ടങ്ങൾ നേരിട്ടതോടെ അടച്ചിട്ട ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകൾ പ്രവർത്തനമാരംഭിച്ചു. ഇന്ന് രാവിലെയോടെയാണ് മൂന്ന് മെട്രോ സ്റ്റേഷനുകളുടെയും പ്രവർത്തനം പൂർവ്വസ്ഥിതിയിലായത്. ഓൺപാസീവ്, ഇക്വിറ്റി, മശ്റഖ് എന്നീ സ്റ്റേഷനുകളാണ് ഇന്ന് മുതൽ...

ദുബായിലെ മൂന്ന് മെട്രോ സ്റ്റേഷനുകൾ നാളെ മുതൽ തുറന്ന് പ്രവർത്തിക്കും 

ദുബായ് മെട്രോ റെഡ്‌ലൈനിലെ മൂന്ന് സ്റ്റേഷനുകളിലെ സർവീസുകൾ പ്രഖ്യാപിച്ചതിലും നേരത്തെ പുനരാരംഭിക്കും. ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ഇത് അനുസരിച്ച് മെട്രോ റെ‌ഡ്ലൈനിലെ ഓൺപാസീവ്, ഇക്വിറ്റി, മഷെഖ് സ്റ്റേഷനുകൾ നാളെ...

പ്രധാന റോഡുകളിലെ ട്രക്കുകളുടെ സമയം പരിഷ്കരിച്ച് ദുബായ് ആർടിഎ

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ട്രക്ക് നീക്കത്തിൻ്റെ സമയത്തിൽ മാറ്റം വരുത്തി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). റാസൽ ഖോർ റോഡ് മുതൽ ഷാർജ വരെ നീളുന്ന റോഡിൻ്റെ ഒരു...

‘വാഹനങ്ങൾക്കുമുണ്ട് ആയുസ്സ്’, പ്ര​വ​ർ​ത്ത​ന​കാ​ല​യ​ള​വ് പ​രി​ശോ​ധി​ക്കു​ന്ന സം​വി​ധാ​നത്തിന് തുടക്കം കുറിച്ച് ദുബായ് 

വാഹനങ്ങൾക്കുമുണ്ട് ആയുസ്സ്. ഞെട്ടല്ലേ... വാഹനങ്ങളുടെ പ്രവർത്തന കാലയളവിനെയാണ് ആയുസ്സ് എന്ന് പറയുന്നത്. യുഎഇയിൽ വാ​ഹ​ന​ങ്ങ​ളു​ടെ ആ​യു​സ്സ് പ​രി​ശോ​ധി​ക്കു​ന്ന സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തിയിരിക്കുകയാണിപ്പോൾ. വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​കാ​ല​യ​ള​വ് പ​രി​ശോ​ധി​ക്കു​ന്ന സേ​വ​ന​ത്തി​നാണ് ദുബായ് ആ​ർ.​ടി.​എ...

മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി

മുൻനിശ്ചയിച്ച പ്രകാരമുള്ള സിംഗപൂർ യാത്ര വെട്ടിച്ചുരുക്കി മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെത്തി. കുടുംബവും ഒപ്പമുണ്ട്. ദുബായിൽ നിന്ന് ഓൺലൈൻ വഴിയാണ് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തത്. വരുന്ന തിങ്കളാഴ്ച സന്ദർശനം പൂർത്തിയാക്കി...

മോണോറെയിൽ, മിനി ഫോറസ്റ്റ്; ദുബായിലെ പുതിയ വിമാനത്താവളത്തിനകത്തെ ഫസ്റ്റ് ലുക്ക് കണ്ടോ

അത്യാധുനിക സംവിധാനങ്ങളോടെ ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് നിർമിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ദുബായ് എന്നറിയാമല്ലോ. സിറ്റിക്കുള്ളിലെ ഒരു സിറ്റി.....അങ്ങനെയാണ് അൽ മക്തൂം ഇൻ്റർനാഷണൽ എയർപോർട്ട് (DWC) പൂർത്തിയാക്കാൻ ഒരുങ്ങുന്നത്. യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ്...