Tag: Dubai

spot_imgspot_img

നിയമലംഘനം; 77 ഡെലിവറി മോട്ടോർ സൈക്കിളുകൾ കണ്ടുകെട്ടി ദുബായ് ആർടിഎ

റോഡ് നിയമങ്ങൾ ലംഘിച്ചതിനേത്തുടർന്ന് ദുബായിൽ വാഹനങ്ങൾ കണ്ടുകെട്ടുകയും പിഴ ചുമത്തുകയും ചെയ്തു. റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് (ആർടിഎ) നടപടി സ്വീകരിച്ചത്. ദുബായിലുടനീളമുള്ള ഡെലിവറി മോട്ടോർ സൈക്കിളുകൾ ലക്ഷ്യമിട്ടായിരുന്നു പരിശോധന നടത്തിയത്. നിയമം ലംഘിച്ച...

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്തുന്നു; 19 ജനവാസമേഖലയിൽ പുതിയ റോഡുകൾ

ദുബായിലെ റോഡ് ശൃംഖല വിപുലപ്പെടുത്താനൊരുങ്ങി റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ഇതിന്റെ ഭാ​ഗമായി 19 ജനവാസമേഖലയിൽ പുതിയ റോഡുകളുടെ നിർമ്മാണമാണ് ഇപ്പോൾ ആ​രംഭിച്ചിരിക്കുന്നത്. 2026 രണ്ടാം പാദത്തിൽ നിർമ്മാണം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രാഫിക്...

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു

ദുബായിൽ ഗാർഹിക തൊഴിലാളികളുടെ വിസ നടപടിക്രമങ്ങൾ ഓൺലൈനാകുന്നു. എല്ലാ ഗാർഹിക തൊഴിലാളി വിസ സേവനങ്ങളും ഇപ്പോൾ 'ദുബായ് നൗ' ആപ്പ് വഴി ആക്സസ് ചെയ്യാമെന്നാണ് അധികൃതർ അറിയിച്ചത്. നടപടികൾ ലളിതമാക്കുന്നതിന്റെയും ഇടപാടുകളുടെ സമയം...

പുതുവത്സര ആഘോഷത്തിന് ബോട്ട് സഞ്ചാരം ഒരുക്കി ദുബായ് ആർടിഎ

ദുബായിലെ പുതുവത്സര ആഘോഷ പരിപാടികൾ കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാൻ അവസരമൊരുക്കി പൊതുഗതാഗതവകുപ്പ്. ഡിസംബർ 31ന് രാത്രി ദുബായിയുടെ വിവിധഭാഗങ്ങളിൽ നടക്കുന്ന വെടിക്കെട്ടും ആഘോഷ പരിപാടികളും കടലിലൂടെ സഞ്ചരിച്ച് ആസ്വദിക്കാനാണ് ആർടിഎ സൗകര്യമൊരുക്കുന്നത്. ഇതിനായുള്ള...

ദുബായ് ദേരയിൽ 7 നിലകളിൽ പെയ്ഡ് പാർക്കിംഗ് ടെർമിനൽ നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് പാർക്കിൻ

ദുബായ് ദേരയിൽ 7 നിലകളിലായി പെയ്ഡ് പാർക്കിംഗ് ടെർമിനൽ നിർമ്മിക്കാനൊരുങ്ങി പബ്ലിക് പാർക്കിംഗ് ഓപ്പറേറ്ററായ പാർക്കിൻ കമ്പനി. അൽ സബ്ഖ ഏരിയയിൽ ഏഴ് നിലകളിലായി 350 പാർക്കിംഗ് സ്ഥലങ്ങളുള്ള സ്മാർട്ട് പാർക്കിംഗ് സൗകര്യം...

ദുബായിൽ മൂന്നുവരി മേൽപ്പാലം തുറന്നു; ഗതാഗതം കൂടുതൽ സുഗമമാകും

ദുബായിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി പുതിയ പുതിയ മേല്‍പ്പാലം . ശൈഖ് റാഷിദ് റോഡിനെ ഇന്‍ഫിനിറ്റി ബ്രിഡ്ജുമായി ബന്ധിപ്പിക്കുന്ന മൂന്നുവരിയുള്ള പാലമാണ് തുറന്നത്.. മേല്‍പ്പാലം വരുന്നതോടെ ഗ​താ​ഗ​തകു​രു​ക്കി​ന്​ പ​രി​ഹാ​ര​മാ​കു​മെ​ന്ന്​ ദു​ബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി...