Tag: Dubai

spot_imgspot_img

ദുബായിലെ മെട്രോ യാത്രക്കാർക്ക് സൗജന്യ കാർ പാർക്കിംഗ് സൗകര്യം

മെട്രോ യാത്രക്കാർക്ക് സൗജന്യമായി കാർ പാർക്കിംഗ് അനുവദിക്കുന്ന മൂന്ന് മെട്രോ സ്റ്റേഷനുകളുണ്ട് ദുബായിൽ . 'പാർക്ക് ആൻഡ് റൈഡ്' എന്ന പേരിലാണ് ഈ സേവനം നൽകുന്നത്. യാത്രക്കാർക്ക് സൗജന്യമായി കാർ പാർക്ക് ചെയ്തശേഷം...

സമ്മര്‍ വിത്തൗട്ട് ആക്‌സിഡൻ്റ്: സൌജന്യ വാഹന പരിശോധനയുമായി ദുബായ് പൊലീസ്

അപകട രഹിതമായ വേനല്‍ക്കാലം എന്ന ക്യാംപയിനും പരിശോധനയുമായി ദുബായ് പൊലീസ്. ശക്തമായ ചൂടില്‍ വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിയുണ്ടാകുന്ന അപകടങ്ങളും മറ്റും കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് പരിശോധന. സൗജന്യമായി കാര്‍ പരിശോധന സേവനവും ദുബായ് പൊലീസ്...

ലോകത്തിലെ ഏറ്റവും ഹരിതമായ ഹൈവേ; ‘ദുബായ് ഗ്രീൻ സ്‌പൈൻ’ പദ്ധതി അവതരിപ്പിച്ചു

ലോകത്തിലെ ഏറ്റവും ഹരിതമായ ഹൈവേ പദ്ധതിയായ 'ദുബായ് ഗ്രീൻ സ്‌പൈൻ' അവതരിപ്പിച്ചു. ദുബായിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് (E311) വഴി കടന്നുപോകുന്ന ട്രാം പദ്ധതിയാണ് അനാച്ഛാദനം...

ദുബായ് ജബൽ അലി ഓപ്പൺ ബീച്ച് പദ്ധതി അവതരിപ്പിച്ച് ഷെയ്ഖ് ഹംദാൻ

ദുബായ് ജബൽ അലി ബീച്ച് വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാനും ഡിസൈനുകളും അംഗീകരിച്ചതായി പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം. 6.6 കിലോമീറ്റർ നീളമുള്ള ജബൽ അലി...

ദുബായ് വിമാനത്താവളത്തിൽ ഇനി തിരക്കേറും ദിനങ്ങൾ

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളത്തിൽ വേനൽക്കാല യാത്രാ തിരക്ക് ആരംഭിക്കുന്നു. വരും ദിവസങ്ങളിൽ റെക്കോർഡ് ട്രാഫിക്കാണ് ദുബായ് വിമാനത്താവളത്തിൽ പ്രതീക്ഷിക്കുന്നത്. ജൂലൈ 6 മുതൽ 17 വരെ ദുബായ് ഇൻ്റർനാഷണൽ എയർപോർട്ട് (ഡിഎക്സ്ബി)...

അഞ്ച് ദിർഹം നിരക്കിൽ രണ്ട് ബസ്സ് സർവ്വീസുകൾ ആരംഭിച്ച് ദുബായ് ആർടിഎ

ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി രണ്ട് പുതിയ “സർക്കുലർ” പൊതു ബസ് റൂട്ടുകൾ പ്രഖ്യാപിച്ചു. ഹിൽസിനും ഇക്വിറ്റി മെട്രോ സ്റ്റേഷനും ഇടയിൽ DH1 ,ദമാക് ഹിൽസിനും ദുബായ് സ്റ്റുഡിയോ സിറ്റിക്കും ഇടയിൽ...