Tag: Dubai

spot_imgspot_img

പണം നൽകാതെ യാത്ര ചെയ്താൽ പിടിവീഴും; ബസ് യാത്രക്കാരുടെ എണ്ണമെടുക്കാൻ പുതിയ സംവിധാനവുമായി ദുബായ്

ദുബായിൽ ഇനി മുതൽ പണം നൽകാതെ ബസ് യാത്ര നടത്താമെന്ന് വിചാരിക്കേണ്ട. ഇത്തരക്കാരെ കുടുക്കാൻ പുതിയ സംവിധാനം ആരംഭിച്ചിരിക്കുകയാണ് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ബസിലെ യാത്രക്കാരുടെ എണ്ണം ഓട്ടോമാറ്റിക്കായി...

പുതിയ 636 ബസുകൾകൂടി ദുബായ് നിരത്തുകളിലേക്ക്

ദുബായിലെ പൊ​തുഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ശക്തിപ്പെടുത്താൻ ഒരുങ്ങുകയാണ് ദുബായ് റോ​ഡ്​ ഗ​താ​ഗ​ത വകുപ്പ്. ഇതിൻ്റെ ഭാ​ഗമായി വിവിധ വലുപ്പത്തിലുള്ള 636 പുതിയ ബസുകൾ കൂടി വാങ്ങുന്നതിന് കരാറായി.വൈ​ഫൈ സേ​വ​ന​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ൺ റീ​ചാ​ർ​ജി​ങ്​ പോ​യ​ൻറു​ക​ൾ,...

കാർബൺ പുറന്തള്ളൽ കുറയ്ക്കും; യൂറോ 6 എൻജിനുമായി 636 ബസുകൾ നിരത്തിലിറക്കാൻ ദുബായ്

കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനായി പുതിയ പദ്ധതിയുമായി ദുബായ്. ഇതിനായി യൂറോ 6 എൻജിനൊടെയുള്ള ബസുകൾ നിരത്തിലിറക്കാനാണ് ദുബായ് ആർടിഎ തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം കുറച്ച് ബസുകളും ബാക്കിയുള്ളവ അടുത്ത വർഷവും നിരത്തിലിറക്കും. പുതിയതായി 636...

ദുബായ് മറീനയിലൂടെ ഇനി ‘ആസിഫ് അലി’ ഒഴുകും; നടന് ആദരവുമായി ദുബായിലെ ആഡംബര നൗക കമ്പനി

നടൻ ആസിഫ് അലിക്ക് പിന്തുണയുമായി ദുബായിലെ ആഡംബര നൗക കമ്പനി. ദുബായ് മറീനയിലെ വാട്ടർ ടൂറിസം കമ്പനി ഡി3 ആണ് താരത്തിന് ആദരമർപ്പിച്ച് എത്തിയിരിക്കുന്നത്. വെറും വാക്കുകളിലൂടെയല്ല കമ്പനി പിന്തുണ അറിയിച്ചത്. തങ്ങളുടെ...

വാഹനത്തിന് ഫാൻസി നമ്പർ പതിക്കണമെന്നാണോ ആ​ഗ്രഹം? ലേല തിയതി പ്രഖ്യാപിച്ച് ദുബായ് ആർടിഎ

വാഹനത്തിന് ഫാൻസി നമ്പർ വേണമെന്നാണോ നിങ്ങളുടെ ആ​ഗ്രഹം. എങ്കിൽ അതിനായി സുവർണ്ണാവസരമൊരുക്കുകയാണ് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). ആർടിഎയുടെ ഓൺലൈൻ ലേലത്തിൽ പങ്കെടുത്ത് നിങ്ങളുടെ കാറുകൾക്കും മോട്ടോർ ബൈക്കുകൾക്കും ഫാൻസി...

വീണ്ടും കുതിക്കാൻ ഫ്ലൈ ദുബായ്; പുതിയതായി വാങ്ങുന്നത് ഏഴ് വിമാനങ്ങൾ, 130 പൈലറ്റുമാരെ നിയമിക്കും

വീണ്ടും ഉയരങ്ങൾ കീഴടക്കാനൊരുങ്ങി ദുബായിയുടെ ബജറ്റ് വിമാനകമ്പനിയായ ഫ്ളൈ ദുബായ്. വികസന പദ്ധതികളുടെ ഭാ​ഗമായി പുതിയതായി ഏഴ് വിമാനങ്ങൾ വാങ്ങാനൊരുങ്ങുകയാണ് കമ്പനി. ഫ്ളൈ ദുബായ് സി.ഇ.ഒ ഗൈത് അൽ ഗൈത്താണ് കമ്പനിയുടെ വികസന...