Tag: Dubai

spot_imgspot_img

ദുബായ് മാൾ ഓഫ് എമിറേറ്റ്‌സിലേക്ക് നേരിട്ട് പ്രവേശിക്കാൻ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം; പ്രഖ്യാപനവുമായി ആർടിഎ

ദുബായ് മാൾ ഓഫ് എമിറേറ്റ്‌സിലേക്ക് നേരിട്ട് പ്രവേശിക്കാൻ ഷെയ്ഖ് സായിദ് റോഡിൽ പുതിയ പാലം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). 165 ദശലക്ഷം ദിർഹത്തിന്റെ പദ്ധതിയാണ് ആർടിഎ പ്രഖ്യാപിച്ചത്....

ദുബായിൽ റോഡ് സുരക്ഷ കർശനമാക്കുന്നു; നിയമലംഘനം തടയാൻ ‘സൈലൻ്റ് റഡാർ’ സ്ഥാപിക്കും

ദുബായിലെ ജനവാസ കേന്ദ്രങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ പുതിയ സംവിധാനം ആരംഭിക്കും. ഇതിനായി 'സൈലൻ്റ് റഡാറുകളാണ്' എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ സ്ഥാപിക്കുന്നത്. പരമ്പരാഗത റഡാറുകൾ പോലെ ഫ്ലാഷ് ചെയ്യാത്തതിനാലാണ് ഈ ഉപകരണങ്ങളെ സൈലൻ്റ്...

ദുബായിൽ ഫുഡ് ഡെലിവറി ഇനി അതിവേ​ഗം; കൂടുതൽ റോബോട്ടുകൾ നിരത്തിലിറങ്ങും

ദുബായ് നഗരത്തിലൂടെ ഇനി ഫുഡ് ഡെലിവറി റോബോട്ടുകൾ ചീറിപ്പായും. എമിറേറ്റിൽ ഫുഡ് ഡെലിവറി അതിവേ​ഗം സാധ്യമാക്കുന്നതിന്റെ ഭാഗമായി കൂടുതൽ റോബോട്ടുകളെ നിരത്തിലിറക്കാനൊരുങ്ങുകയാണ് അധികൃതർ. സുസ്ഥിര വികസന മാനദണ്ഡങ്ങൾ പാലിക്കുന്ന മേഖലകളിലേക്കാണ് ഇനി ഭക്ഷണമെത്തിക്കാൻ...

ദുബായിലെ പുതിയ ടോൾ ഗേറ്റുകൾ നവംബറിൽ പ്രവർത്തനമാരംഭിക്കും

ദുബായിൽ പുതിയതായി ആരംഭിക്കുന്ന രണ്ട് ടോൾ ഗേറ്റുകൾ നവംബറിൽ പ്രവർത്തനമാരംഭിക്കും.  ടോൾ ഗേറ്റ് ഓപ്പറേറ്ററായ പിജെഎസ്‌സി (സാലിക്) കമ്പനി കഴിഞ്ഞ ജനുവരിയിൽ പ്രഖ്യാപിച്ച പദ്ധതിയാണ് നടപ്പാകുന്നത്. അൽ ഖൈൽ റോഡിലെ ബിസിനസ് ബേ...

‘നിശബ്ദ റഡാറുകൾ’ പിടികൂടും; പിഴ വീഴാതിരിക്കാൻ സൂക്ഷിക്കുക

ജനവാസ കേന്ദ്രങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ പിടികൂടാൻ പുതിയ 'നിശബ്ദ റഡാറുകൾ' സ്ഥാപിക്കുമെന്ന് ദുബായ് പൊലീസ്. അമിതവേഗത ഒഴിവാക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക തുടങ്ങി ശരിയായ സുരക്ഷാ സമ്പ്രദായങ്ങൾ പാലിക്കാൻ...

ബാത്ത് സ്ട്രീറ്റ് എക്സിറ്റിലെ റോഡ് വികസനം പൂർത്തിയായി; പുതിയതായി ചേർത്തത് 600 മീറ്റർ

ദുബായ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ റബാത്ത് സ്ട്രീറ്റിലേക്കുള്ള എക്സിറ്റിലെ റോഡ് വികസനം പൂർത്തിയായി. പുതിയതായി ഒരു വരി കൂടി ചേർത്താണ് റോഡ് വികസനം പൂർത്തിയാക്കിയത്. 600 മീറ്ററിലാണ് ഒരു വരി...