Tag: Dubai

spot_imgspot_img

നോൽ കാർഡ് ടോപ്പ് അപ് നിരക്കിൽ മാറ്റം; കൗണ്ടറുകൾ വഴി കുറഞ്ഞത് 50 ദിർഹമാക്കി

ദുബായ് മെട്രോ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകളിൽ ഇനി മുതൽ നോൽ കാർഡിനുള്ള ഏറ്റവും കുറഞ്ഞ ടോപ്പ് അപ്പ് നിരക്ക് 50 ദിർഹമാക്കി ഉയർത്തി. 20 ദിർഹത്തിൽ നിന്നാണ് 50 ദിർഹമായി ഉയർന്നത്. നിരക്ക്...

ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി ദുബായ്; 6 മാസത്തിനിടെ ആരംഭിച്ചത് 7,860 ഇന്ത്യൻ കമ്പനികൾ

ഇന്ത്യൻ നിക്ഷേപകരുടെ ഇഷ്ട കേന്ദ്രമായി മാറുകയാണ് ദുബായ്. നിരവധി ഇന്ത്യൻ കമ്പനികൾ എമിറേറ്റിൽ പുതിയതായി ആരംഭിച്ചു എന്നതാണ് അതിന്റെ തെളിവ്. കഴിഞ്ഞ 6 മാസത്തിനിടെ 7,860 ഇന്ത്യൻ കമ്പനികളാണ് ദുബായിൽ സ്ഥാപനങ്ങൾ ആരംഭിച്ചത്....

ദുബായിൽ ബിൽഡിങ് പെർമിറ്റ് ഇനി അതിവേ​ഗം; ആപ്ലിക്കേഷൻ നവീകരിച്ച് മുനിസിപ്പാലിറ്റി

ദുബായിൽ ബിൽഡിങ് പെർമിറ്റ് നേടുകയെന്നത് ഇനി വളരെ ഏളുപ്പമാണ്. ബിൽഡിങ് പെർമിറ്റുകൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച 'ദുബായ് ബിൽഡിങ് പെർമിറ്റ്സ് ആപ്ലിക്കേഷൻ' നവീകരിച്ചിരിക്കുകയാണ് മുനിസിപ്പാലിറ്റി. അപാകതകൾ പരിഹരിച്ച് പുതിയതായി ഡിസൈൻ ചെയ്തതിനാൽ പൊതുജനങ്ങൾക്ക് ആപ്പ്...

44-ാമത് ജിടെക്സ് ഗ്ലോബൽ ഇവന്റ് ഒക്ടോബർ 14 മുതൽ ദുബായിൽ

ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ ആയ ജിടെക്സ് ഗ്ലോബിലന്റെ 44-ാമത് എഡിഷൻ ഒക്ടോബർ 14 മുതൽ ദുബായിൽ സംഘടിപ്പിക്കപ്പെടും. ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് ഹാർബർ എന്നിങ്ങനെ രണ്ട് പ്രധാന...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ജുമൈറ സ്ട്രീറ്റിൽ ഗതാഗതം വൈകും, മുന്നറിയിപ്പുമായി ആർടിഎ

യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ജുമൈറ സ്ട്രീറ്റിൽ ഗതാഗതം വൈകുമെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അൽ മനാറ സ്‌റ്റേറ്റിനും ഉമ്മുൽ ഷെയ്‌ഫ് റോഡിനുമിടയിൽ അറ്റകുറ്റപ്പണി...

ഇബ്ൻ ബത്തൂത്ത മാളിൽ പ്രവർത്തിച്ചുവന്ന സിനിമാശാല അടച്ചുപൂട്ടിയെന്ന് റിപ്പോർട്ടുകൾ

ദുബായിലെ പ്രമുഖമാളായ ഇബ്ൻ ബത്തൂത്ത മാളിൽ പ്രവർത്തിച്ചുവന്ന നോവോ സിനിമാശാല  അടച്ചുപൂട്ടിയെന്ന് മാധ്യമ റിപ്പോർട്ടുകൾ. ജൂലൈ 31 മുതൽ സിനിമാശാല പ്രവർത്തിക്കുന്നില്ലെന്നാണ് അനൌദ്യോഗിക വിവരം. ഇബ്ൻ ബത്തൂട്ട മാളിലെ നോവോ സിനിമാസിന്  അടച്ചതായി...