Tag: Dubai

spot_imgspot_img

പൊതുമാപ്പ്; ദുബായ് ഇന്ത്യൻ കോൺസുലേറ്റ് സഹായകേന്ദ്രം പ്രവർത്തനം ആരംഭിച്ചു

യുഎഇയിൽ പൊതുമാപ്പ് ആരംഭിച്ച സാഹചര്യത്തിൽ ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സഹായമൊരുക്കുന്നതിനായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സഹായ കേന്ദ്രം ആരംഭിച്ചു. രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ...

സ്കൂൾ തുറന്നതോടെ ഷാർജ – ദുബായ് പാതയിൽ ഗതാഗത തിരക്കേറി

വേനലവധിക്ക് ശേഷം യു.എ.ഇയിലെ സ്കൂളുകൾ തുറന്നതോടെ ഷാർജക്കും ദുബായ്ക്കും ഇടയിലുള്ള പാതകളിൽ ഗതാഗത തിരക്കേറി. രാവിലെ 6 മണി മുതൽ ആരംഭിക്കുന്ന തിരക്ക് കാരണം പല യാത്രക്കാരും മണിക്കൂറുകളോളം റോഡുകളിൽ ചെലവഴിക്കുകയാണ്. രാവിലെയും വൈകിട്ടും...

തലാബത്ത് ഷെയർ മാർക്കറ്റിലേയ്ക്ക്; വർഷാവസാനത്തോടെ ദുബായിൽ ഐപിഒ ലിസ്റ്റ് ചെയ്യും

ദുബായിലെ ഭക്ഷ്യ വിതരണ സ്ഥാപനമായ തലാബത്ത് ഷെയർ മാർക്കറ്റിലേയ്ക്കിറങ്ങുന്നു. ഈ വർഷത്തിന്റെ നാലാം പാദത്തിൽ ദുബായ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ പ്രാഥമിക പബ്ലിക് ഓഫർ (ഐപിഒ) ലിസ്റ്റ് ചെയ്യുമെന്ന് ജർമ്മൻ ഫുഡ് ഡെലിവറി കമ്പനി...

ദുബായിൽ പുതിയ രണ്ട് സാലിക് ഗേറ്റുകൾ വരുന്നു; നവംബർ അവസാനത്തോടെ പ്രവർത്തനമാരംഭിക്കും

ദുബായിൽ പുതിയ രണ്ട് സാലിക് ഗേറ്റുകൾ കൂടി വരുന്നു. ബിസിനസ് ബേയിലെയും അൽ സഫ സൗത്തിലുമാണ് പുതിയ സാലിക് ഗേറ്റുകൾ സ്ഥാപിക്കുക. ഈ വർഷം നവംബർ അവസാനത്തോടെ ​ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് ടോൾ ഗേറ്റ്...

മെട്രോ യാത്രക്കാർക്ക് ആശ്വാസം; ദുബായിൽ പുതിയ നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകൾ പ്രഖ്യാപിച്ച് ആർടിഎ

മെട്രോ യാത്രക്കാർക്ക് സു​ഗമമായ സവാരി ഒരുക്കുന്നതിനായി ദുബായിൽ പുതിയ നാല് മെട്രോ ലിങ്ക് ബസ് റൂട്ടുകൾ ആരംഭിക്കും. ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ മാസം 30 മുതൽ...

ദുബായ് ഇന്റർനാഷനൽ പാരഷൂട്ട് ചാംപ്യൻഷിപ്പിന് നവംബർ 28ന് തുടക്കം

എട്ടാമത് ദുബായ് ഇൻ്റർനാഷനൽ പാരഷൂട്ട് ചാംപ്യൻഷിപ്പിന് (ഡിഐപിസി) നവംബർ 28ന് തുടക്കമാകും. സ്കൈഡൈവ് ദുബായിൽ സംഘടിപ്പിക്കപ്പെടുന്ന ചാംപ്യൻഷിപ്പ് ഡിസംബർ 5 വരെയാണ് നടത്തപ്പെടുക. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്സിക്യൂട്ടീവ്...