Tag: Dubai

spot_imgspot_img

സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി ദുബായ്; ‘ദുബായ് ഗാർഡൻ ഗ്ലോ’ക്ക് നാളെ തുടക്കം

വേനൽക്കാലം അവസാനിക്കാറായതോടെ സഞ്ചാരികളെ വരവേൽക്കാനൊരുങ്ങുകയാണ് ദുബായ്. സന്ദർശകർക്ക് പുത്തൻ അനുഭവം വാ​ഗ്ദാനം ചെയ്യുന്ന 'ദുബായ് ഗാർഡൻ ഗ്ലോ'യുടെ 10-ാം സീസൺ നാളെ (സെപ്റ്റംബർ 11) ആരംഭിക്കും. ദുബായ് ഗാർഡൻ ഗ്ലോയിലേയ്ക്കും...

നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ദുബായിക്ക് തുടക്കം കുറിച്ച് ദുബായ് ഭരണാധികാരി

നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ദുബായിക്ക് തുടക്കം കുറിച്ച് യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. 4.5 ബില്യൺ ദിർഹം പ്രാരംഭ മുതൽ മുടക്കിലാണ് യൂണിവേഴ്സിറ്റി...

ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസൺ ഒക്ടോബർ 1 മുതൽ ആരംഭിക്കും

ദുബായ് സഫാരി പാർക്കിന്റെ ആറാമത് സീസണിന് ഒക്ടോബർ 1-ന് തുടക്കമാകും. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി പുതുമകളുമായാണ് ദുബായ് സഫാരി പാർക്കിന്റെ പുതിയ സീസൺ ആരംഭിക്കുന്നത്. പുതിയ സീസണിന്റെ ഭാഗമായി പാർക്കിലെ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായതായി...

ദുബായ് മഷ്‌റഖ് മെട്രോ സ്‌റ്റേഷൻ ഇനി ഇൻഷുറൻസ് മാർക്കറ്റ് എന്ന് അറിയപ്പെടും

ദുബായ് മഷ്‌റഖ് മെട്രോ സ്റ്റേഷൻ ഇനി ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ എന്നറിയപ്പെടുമെന്ന് റോഡ്‌സ് ആന്റെ ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) പ്രഖ്യാപിച്ചു. 10 വർഷത്തേക്ക് മെട്രോ സ്റ്റേഷൻ്റെ ഈ പേര് നിലനിൽക്കുമെന്നാണ് അധികൃതർ...

നിർമ്മാണ മേഖലയിലെ പുതിയ അറിവുകൾ; ബിഗ് 5 എക്സിബിഷന് നവംബർ 26-ന് ദുബായിൽ തുടക്കം

ബിഗ് 5 എക്സിബിഷന് നവംബർ 26-ന് ദുബായിൽ തുടക്കമാകും. പശ്ചിമേഷ്യൻ പ്രദേശങ്ങൾ, ആഫ്രിക്ക, തെക്കൻ ഏഷ്യ എന്നിവിടങ്ങളിൽ കെട്ടിട നിർമ്മാണമേഖലയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ പ്രദർശനമാണ് ബിഗ് 5 എക്സിബിഷൻ. ദുബായ്...

ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ; പരിശോധനകൾ ഫലം കണ്ടെന്ന് ആർടിഎ

ദുബായ് റോഡുകളിൽ ഓടുന്ന ഹെവി വാഹനങ്ങളിലെ ടയറുകളുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് ഗതാഗത വിഭാഹം (ആർടിഎ) ഈ വർഷം ഇതുവരെ 23,050 പരിശോധനകൾ നടത്തിയെന്ന് റിപ്പോർട്ടുകൾ. ടയർ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ചും പൊതു സുരക്ഷയും...