Tag: Dubai

spot_imgspot_img

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; അൽ മക്തൂം പാലത്തിൽ ജനുവരി 16 വരെ ഭാഗിക ​ഗതാ​ഗത നിയന്ത്രണം

ദുബായിലെ അൽ മക്തൂം പാലത്തിൽ 2025 ജനുവരി 16 വരെ ഭാഗികമായി ​ഗതാ​ഗതം നിയന്ത്രിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാ​ഗമായാണ് ​ഗതാ​ഗത നിയന്ത്രണം. ജനുവരി 16 വരെ...

ദുബായ് ഏവിയേഷൻ ഫ്യൂച്ചർ വീക്കിന് ഒക്ടോബർ 15-ന് തുടക്കം

ദുബായ് ഏവിയേഷൻ ഫ്യൂച്ചർ വീക്കിന്റെ പ്രഥമ പതിപ്പിന് ഒക്ടോബർ 15-ന് തുടക്കമാകും. എമിറേറ്റ്സ് എയർലൈൻസ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ എന്നിവർ സംയുക്തമായാണ് ഏവിയേഷൻ ഫ്യൂച്ചർ വീക്ക് സംഘടിപ്പിക്കുന്നത്. ദുബായിലെ മ്യൂസിയം ഓഫ് ദി...

ആഘോഷങ്ങൾക്ക് തിരിതെളിക്കാം; ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പുതിയ സീസണിന് ഡിസംബർ 6-ന് തുടക്കം

ദുബായ് ന​ഗരത്തെ ആഘോഷത്തിലാഴ്ത്തുന്ന ഷോപ്പിങ് ഫെസ്റ്റിവലിന്റെ 30-മത് സീസൺ പ്രഖ്യാപിച്ചു. ഡിസംബർ ആറ് മുതൽ 2025 ജനുവരി 12 വരെയാണ് ദുബായ് ഷോപ്പിങ് ഫെസ്റ്റിവൽ സം​ഘടിപ്പിക്കപ്പെടുക. ആഘോഷവും ആരവവും ഒത്തുചേരുന്ന 38 ദിവസം...

ദുബായിലെ ആദ്യ എയർ ടാക്സി സ്റ്റേഷൻ; പ്രഖ്യാപനം ഉടനെന്ന് ആർടിഎ

എയർ ടാക്‌സി പദ്ധതിയുടെ ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ആദ്യത്തെ എയർ ടാക്സി സ്റ്റേഷൻ്റെ ഔദ്യോഗിക പ്രവർത്തനം 2026ന്റെ ആദ്യ പാദത്തിൽ ആരംഭിക്കുമെന്ന്...

പൂക്കൾക്കൊണ്ട് മിറക്കിൾ ഒരുക്കുന്ന ഗാർഡൻ; പുതിയ സീസൺ കാണാൻ കാത്തിരിപ്പ്

യുഎഇയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ദുബായ് മിറാക്കിൾ ഗാർഡൻ. പൂക്കളുടെയും ലാൻഡ്‌സ്‌കേപ്പ് ഡിസൈനുകളുടെയും അതിശയകരമായ പ്രദർശനങ്ങൾക്ക് പേരുകേട്ടത്. പ്രകൃതിസ്‌നേഹികൾക്കും സഞ്ചാരികൾക്കും കുടുബ സന്ദർശകർക്കുമൊക്കെ ഏറെ ഇഷ്ടപ്പെടുന്ന മിറക്കിൾ ഗാർഡൻ തീർച്ചയായും കണ്ടിരിക്കേണ്ട...

ദുബായ് അൽ ഖുസൈസിലേക്കും ജബൽ അലിയിലേക്കും പുതിയ പാലങ്ങൾ തുറന്നു; യാത്രാസമയം 70 ശതമാനം വരെ കുറയും

ദുബായ് അൽ ഖുസൈസിലേയ്ക്കും ജബൽ അലിയിലേയ്ക്കും രണ്ട് പുതിയ പാലങ്ങൾ തുറന്നു. റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) നേതൃത്വത്തിലാണ് ദുബായിൽ പുതിയ പാലങ്ങൾ തുറന്നത്. ഗാർൺ അൽ സബ്ഖ-ഷൈഖ് മുഹമ്മദ് ബിൻ...