Tag: Dubai

spot_imgspot_img

ദുബായില്‍ പാസ്പോര്‍ട്ട് പുതുക്കലിന് തത്കാല്‍ സേവനം ദിവസേന

അടിയന്തര പാസ്പോര്‍ട്ട് പുതുക്ക‍ലിന് തത്കാല്‍ സേവനങ്ങൾ കൂടുതല്‍ സജീവമാക്കി യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്പോര്‍ട്ട് പുതുക്കലിന് വന്‍ തിരക്ക് അനുഭവപ്പെട്ടതോടെയാണ് എല്ലാ ദിവസവും തത്കാല്‍ സേവനങ്ങൾ ഏര്‍പ്പെടുത്താന്‍ തീരുമാനം ആയതെന്ന് യുഎഇയിലെ ഇന്ത്യന്‍...

മാധ്യമ മേഖലയില്‍ പുതിയ നീക്കവുമായി ദുബായ്; മീഡിയ കൗൺസില്‍ രൂപികരിച്ചു

മാധ്യമ രംഗത്ത് പുതിയ ചുവടുവയ്പ്പുമായി ദുബായ്. ആഗോള മാധ്യമ കേന്ദ്രമായി ദുബായിയെ മാറ്റുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ദുബായ് മീഡിയ കൗൺസിന്റെ രൂപീകരണം നടന്നു. കൗണ്‍സിലിന്‍റെ അധ്യക്ഷനായി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ്...

ലോകോത്തര നിലവാരത്തില്‍ അൽഐനിലേക്ക് ആറുവരി പാത ; യാത്രാ സമയം പകുതിയായി കുറയും

ഇരുന്നൂറ് കോടി ദിർഹം ചെലവില്‍ നവീകരിച്ച ദുബായ് - അൽഐൻ റോഡ് ആര്‍ടിഎ ജനങ്ങൾക്കായി തുറന്നു കൊടുത്തു. ദുബായ് കിരീടാവകാശിയും എക്സിക്യുട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്...

ദുബായ് ലോക മേളയിലെ വസ്തുക്കൾ സ്വന്തമാക്കാന്‍ ഇനിയും അവസരം

ദുബായ് വേൾഡ് എക്പോയുടെ സ്മരണികകൾ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാന്‍ അവസരം. പേനമുതല്‍ ബഗി കാറുകൾവരെ വില്‍പ്പനയ്ക്കുണ്ട്. ദുബായ് ഇന്‍വെസ്റ്റ്മെന്‍റ് പാര്‍ക്കിലെ ടി.വി.ജി വെയര്‍ഹൗസിലാണ് രണ്ടാ‍ഴ്ച നീണ്ടുനില്‍ക്കുന്ന വില്‍പ്പന മേള സംഘടിപ്പിച്ചിട്ടുളളത്. എക്സപോ പാസ്പോര്‍ട്ടുകൾ, നാണയങ്ങൾ,...

ക്രിമിനല്‍ കേസുകളില്‍ കുറവെന്ന് ദുബായ് പൊലീസ്

ക്രിമിനല്‍ കേസുകളില്‍ 68 ശതമാനം കുറവ് രേഖപ്പെടുത്തിയതായി ദുബായ് പൊലീസ്. ഈ വര്‍ഷം ആദ്യ പാദത്തിലെ കണക്കുകളാണ് പുറത്തുവന്നത്. കേസുകൾ പരിഹരിക്കുന്നതില്‍ വേഗത കൈവരിച്ചതായും അജ്ഞാതരായ പ്രതികൾക്കെതിരേ ഫയല്‍ ചെയ്ത...

ഗ്രാമീണ ടൂറിസം പദ്ധതി നടപ്പാക്കാനൊരുങ്ങി ദുബായ്

ദുബായുടെ ഗ്രാമീണ മേഖലകളില്‍ വിനോദസഞ്ചാരകേന്ദ്രങ്ങൾ വികസിപ്പിക്കാന്‍ പദ്ധതി. ഓരോ പ്രദേശങ്ങളുടേയും ഭൂമി ശാസ്ത്രത്തിന്‍റേയും ഇതര പ്രത്യേകതകളുടേയും അടിസ്ഥാനത്തിലാകും പദ്ധതി വിഭാവനം ചെയ്യുക. അല്‍ ഫഖ, അല്‍ ലുസൈലി, അല്‍ ഹബാബ്, അല്‍ മര്‍മൂം...