Tag: Dubai

spot_imgspot_img

ദുബായ് എക്‌സ്‌പോ സിറ്റി: മേധാവിയെ നിയമിച്ച് ദുബായ് ഭരണാധികാരി

ദുബായ് എക്‌സ്‌പോ സിറ്റി അതോറിറ്റിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി റീം അൽ ഹാഷിമിയെ നിയമിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ഉത്തരവ്. ഔദ്യോഗിക...

ലോകത്തെ മികച്ച തുറമുഖങ്ങളുടെ പട്ടികയില്‍ ദുബായ് അഞ്ചാമത്

ലോകത്തെ മികച്ച മുന്‍നിര തുറമുഖങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനം കരസ്ഥമാക്കി ദുബായ്. സിൻ‌ഹുവ ബാൾട്ടിക് ഇന്റർനാഷണൽ ഷിപ്പിംഗ് സെന്റർ ഡെവലപ്‌മെന്റ് (ISCD) ഇൻഡക്‌സ് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ദുബായ് നേട്ടം കൈവരിച്ചത്. അന്താരാഷ്ട്ര സമുദ്ര...

ദുബായ് ഭരണാധികാരിക്ക് മദർ തെരേസ പുരസ്കാരം

സാമൂഹിക നീതിയിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന മദർ തെരേസ മെമ്മോറിയൽ പുരസ്കാരം യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​. സുസ്ഥിര...

അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 വാണിജ്യ പ്രതിനിധി ഓഫീസുകൾ; ആഗോള പദ്ധതി പ്രഖ്യാപിച്ച് ദുബായ് കിരീടാവകാശി

അഞ്ച് ഭൂഖണ്ഡങ്ങളിലായി 50 സംയോജിത വാണിജ്യ പ്രതിനിധി ഓഫീസുകൾ സ്ഥാപിക്കുന്നതിനുള്ള നീക്കവുമായി ദുബായ്. ദുബായ് കിരീടാവകാശിയും ദുബായ് കൗൺസിൽ ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ്...

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍

ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി അടുത്ത രണ്ട് ആഴ്ച യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക നിര്‍ദ്ദേശങ്ങളുമായി അധികൃതര്‍. വേനലവധിയും ബലിപെരുന്നാള്‍ അവധിയും പ്രമാണിച്ച് സ്‌കൂളുകള്‍ അടക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബായ് വിമാനത്താവളത്തില്‍ തിരക്ക്...

വേൾഡ് എക്‌സ്‌പോയുടെ മാന്ത്രികത തുടരും. എക്സ്പോ സിറ്റി ഒക്ടോബറില്‍ തുറക്കുമെന്ന് പ്രഖ്യാപനം

ചരിത്രമേളയായി മാറിയ വേൾഡ് എക്സ്പോ സെന്‍ററിനെ ലോകോത്തര നഗരമാക്കി മാറ്റാനു‍ള്ള പരിവര്‍ത്തന പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരി. ദുബായുടെ അഭിലാഷങ്ങളെ പ്രതിനിധീകരിക്കുന്ന് നഗരമാക്കി മാറ്റാനാണ് നീക്കമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ്...