Tag: Dubai

spot_imgspot_img

44-മത് ജിടെക്സ് ഗ്ലോബൽ ഇവന്റിന് നാളെ ദുബായിൽ തുടക്കം

ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോ ആയ ജിടെക്സ് ഗ്ലോബിലന്റെ 44-മത് എഡിഷന് നാളെ ദുബായിൽ തുടക്കമാകും. ദുബായ് വേൾഡ് ട്രേഡ് സെന്റർ, ദുബായ് ഹാർബർ എന്നിങ്ങനെ രണ്ട് പ്രധാന വേദികളിലായാണ് ഇത്തവണത്തെ...

ദുബായ് അൽ ഖൈൽ റോഡിലെ നാലാമത്തെ പുതിയ പാലം നാളെ തുറക്കും

ദുബായ് അൽ ഖൈൽ റോഡിലെ നാലാമത്തെ പുതിയ പാലം നാളെ തുറക്കുമെന്ന് ദുബായ് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. അൽ മൈദാൻ സ്ട്രീറ്റിനും റാസൽ ഖോർ സ്ട്രീറ്റിനും ഇടയിൽ ദെയ്‌റയിലേക്കുള്ള പുതിയ...

ദുബായ് ഗ്ലോബൽ വില്ലേജ്; ഓൺലൈൻ ടിക്കറ്റ് പ്ലാറ്റ്ഫോം സജീവം, എൻട്രി ഫീസ് 25 ദിർഹം മുതൽ

ദുബായ് ഗ്ലോബൽ വില്ലേജിന്റെ പുതിയ സീസൺ ആരംഭിക്കാൻ വെറും അഞ്ച് ദിവസം മാത്രമാണ് ശേഷിക്കുന്നത്. അതിനു മുന്നോടിയായി ഗ്ലോബൽ വില്ലേജ് ഓൺലൈൻ ടിക്കറ്റിംഗ് പ്ലാറ്റ്ഫോം സജീവമായി. 25 ദിർഹം മുതലാണ് എൻട്രി ഫീസുകൾ...

ദുബായ് മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടർ കൊണ്ടുപോകാം; വിലക്ക് നീക്കി ആർടിഎ

ദുബായിലെ മെട്രോയിലോ ട്രാമിലോ യാത്രചെയ്യുന്നവർക്ക് മടക്കി വയ്ക്കാവുന്ന ഇ-സ്‌കൂട്ടര്‍ കൂടെ കൊണ്ടുപോകാൻ അനുമതി. ഇതുമായി ബന്ധപ്പെട്ട് നിലവിലുണ്ടായ നിരോധനം നീക്കിയെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) അറിയിച്ചു....

ദുബായില്‍ ബസ് സര്‍വീസ് വിവരങ്ങള്‍ ഇനി തത്സമയം ലഭ്യമാകും; പുതിയ പദ്ധതിയുമായി ആർ.ടി.എ

ദുബായില്‍ യാത്രക്കാർക്ക് ബസ് സര്‍വീസ് വിവരങ്ങള്‍ ഇനി തത്സമയം അറിയാൻ സാധിക്കും. ബസ് സർവീസുകളെക്കുറിച്ച് യാത്രക്കാർക്ക് തത്സമയ വിവരം നൽകുന്നതിനായി പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ് റോഡ്‌സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). വിവിധ മൊബൈൽ...

വനിതാ ട്വന്റി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് കളത്തിലിറങ്ങും; എതിരാളികൾ ന്യുസീലാൻഡ്

വനിതകളുടെ ട്വൻ്റി-20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ യാത്ര ഇന്ന് ആരംഭിക്കും. ഗ്രൂപ്പ് എ മത്സരത്തിൽ ന്യൂസീലൻഡാണ് ഇന്ത്യൻ ടീമിന്റെ എതിരാളി. രാത്രി 7.30 മുതൽ ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. സന്നാഹ മത്സരത്തിൽ...