Tag: Dubai

spot_imgspot_img

50 ശതമാനം വരെ യാത്രാനിരക്കിൽ ഇളവ്; ദുബായിൽ വിദ്യാർത്ഥികൾക്കായി പ്രത്യേക നോൽ കാർഡ്

വിദ്യാർത്ഥികൾക്കായി പ്രത്യേക യാത്രാ പാക്കേജ് അവതരിപ്പിച്ച് ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി. 50 ശതമാനം വരെ യാത്രാനിരക്കിൽ ഇളവ് ലഭിക്കുന്ന പ്രത്യേക നോൽ കാർഡാണ് വിദ്യാർത്ഥികൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ടെക്...

പ്രിയപ്പെട്ട നായയെ കാണാനില്ല; കണ്ടെത്തി നൽകണമെന്ന ആവശ്യവുമായി ദുബായിൽ നിന്ന് ഒരു കുടുംബം

പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമ്പോഴുള്ള വേദന പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത് നാം ഓമനിച്ച് വളർത്തുന്ന മൃഗങ്ങളാണെങ്കിൽ പോലും സഹിക്കാൻ സാധിക്കില്ല. അത്തരമൊരു വാർത്തയാണ് ദുബായിൽ നിന്ന് വരുന്നത്. അൽ ഖൈൽ സ്ട്രീറ്റിലെ നിന്ന് കാണാതായ തങ്ങളുടെ...

അബുദാബിയിൽ നിന്ന് ദുബായിലേക്ക് 57 മിനിറ്റ്; ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം പ്രഖ്യാപിച്ചു

യുഎഇയിലെ ഇത്തിഹാദ് റെയിൽ പാസഞ്ചർ ട്രെയിനുകളുടെ യാത്രാ സമയം പ്രഖ്യാപിച്ചു. ഇതോടെ അബുദാബിയിൽ നിന്ന് ദുബായിലേക്കുള്ള യാത്രാ സമയം വെറും 57 മിനിറ്റായി ചുരുങ്ങും. സാധാരണ രണ്ട് മണിക്കൂറിനടുത്ത് എടുക്കുന്ന യാത്രയാണ് ഒരു...

പുതുവത്സരത്തിൽ ബുർ‍ജ് ഖലീഫയിലെ കരിമരുന്ന് പ്രകടനം; ടിക്കറ്റ് നിരക്ക് 150 ശതമാനം വർധിപ്പിച്ചു

പുതുവത്സര രാവിൽ ദുബായ് ബുർ‍ജ് ഖലീഫയിലെ കരിമരുന്ന് പ്രകടനം കാണുന്നതിനുള്ള ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ടിക്കറ്റ് നിരക്ക് 150 ശതമാനം വർധിപ്പിച്ചിട്ടുണ്ട്. മുതിർന്നവർക്ക് 580 ദിർഹവും 5 വയസിന്...

ജബൽ അലി മറൈൻ സംരക്ഷണകേന്ദ്രത്തിൽ 4,500 കണ്ടൽത്തൈകൾ നടാൻ പദ്ധതി

ദുബായ് ജബൽ അലി മറൈൻ സംരക്ഷണകേന്ദ്രത്തിൽ 4,500 കണ്ടൽത്തൈകൾ നട്ടുപിടിപ്പിക്കാനൊരുങ്ങി ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റി (ദീവ). എമിറേറ്റ്സ് മറൈൻ എൻവയോൺമെന്റൽ ഗ്രൂപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് ദീവ എം.ഡിയും സി.ഇ.ഒയുമായ...

ദുബായിലെ 4 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിച്ചു; ഏതൊക്കെയാണെന്ന് അറിയേണ്ടേ?

സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് ദുബായ്. സീസണുകൾ മാറുന്നതിനനുസരിച്ച് യുഎഇ നിവാസികൾക്കായി നിരവധി വിനോദ പരിപാടികളാണ് ഒരുക്കുന്നത്. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ദുബായിലെ 4 വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്. അവ...