Tag: Dubai municipality

spot_imgspot_img

ദുബായിൽ ബിൽഡിങ് പെർമിറ്റ് ഇനി അതിവേ​ഗം; ആപ്ലിക്കേഷൻ നവീകരിച്ച് മുനിസിപ്പാലിറ്റി

ദുബായിൽ ബിൽഡിങ് പെർമിറ്റ് നേടുകയെന്നത് ഇനി വളരെ ഏളുപ്പമാണ്. ബിൽഡിങ് പെർമിറ്റുകൾ ലഭ്യമാക്കുന്നതിനായി ആരംഭിച്ച 'ദുബായ് ബിൽഡിങ് പെർമിറ്റ്സ് ആപ്ലിക്കേഷൻ' നവീകരിച്ചിരിക്കുകയാണ് മുനിസിപ്പാലിറ്റി. അപാകതകൾ പരിഹരിച്ച് പുതിയതായി ഡിസൈൻ ചെയ്തതിനാൽ പൊതുജനങ്ങൾക്ക് ആപ്പ്...

ഭക്ഷ്യ സുരക്ഷയ്ക്ക് മുൻഗണന; ദുബായിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന വ്യാപകമാക്കി മുനിസിപ്പാലിറ്റി

ദുബായിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ പരിശോധന കർശനമാക്കി. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ 2024ന്റെ ആദ്യ പകുതിയിൽ ദുബായ് വിപണികളിലെ ഭക്ഷ്യ സ്ഥാപനങ്ങളിൽ 18,374 പരിശോധനകളാണ് നടത്തിയത്. ഉപഭോല്പ്പന്നങ്ങൾ, ഭക്ഷ്യ സുരക്ഷ, ആരോഗ്യം എന്നിവ സംബന്ധിച്ച നിബന്ധനകൾ നഗരത്തിലെ...

‘പുതിയ മുഖം… ഇനിയൊരു പുതിയ മുഖം’, വമ്പൻ മേക്കോവറിനൊരുങ്ങി ദുബായ് ഫ്രെയിം 

ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ദുബായിലെ പ്രധാന ആകർഷണമാണ് ദുബായ് ഫ്രെയിം. ഫ്രൈയിമിന് താഴെ നിന്നും മുകളിൽ നിന്നുമെല്ലാം മനോഹരമായ ചിത്രങ്ങൾ പകർത്താൻ സന്ദർശകരുടെ വലിയ തിരക്ക് എപ്പോഴുമുണ്ടാവും. പക്ഷെ, കാലത്തിന്റെ ഫ്രെയിമുകൾക്ക്...

പാർക്കിൽ കളിക്കാൻ ഇനി പ്രത്യേക സമയം, പ്രഖ്യാപനവുമായി ദുബായ് മുനിസിപ്പാലിറ്റി 

അവധി ദിനങ്ങൾ ആഘോഷമാക്കാൻ കുടുംബത്തോടൊപ്പം ഒരു യാത്ര പോകാൻ ആദ്യം തെരെഞ്ഞെടുക്കുക പാർക്കുകളെയായിരിക്കും. എപ്പോൾ വേണമെങ്കിലും അവിടേക്ക് കയറി ചെല്ലാം. വിനോദ ഉപകരണങ്ങൾ ഉപയോഗിച്ച് കുട്ടികൾക്കും മുതിർന്നവർക്കും സമയം ചിലവഴിക്കാം. എന്നാൽ ഇപ്പോൾ...

‘ഹെൽത്ത് ആന്റ് സേഫ്റ്റി വീക്കിന് ’ തുടക്കം കുറിച്ച് ദുബായ് മുനിസിപ്പാലിറ്റി

ദുബായ് മുനിസിപ്പാലിറ്റി ഹെൽത്ത് ആൻ്റ് സേഫ്റ്റി വീക്ക് പരിപാടിക്ക് തുടക്കം കുറിച്ചു. എല്ലാ വർഷവും ഏപ്രിൽ 28ന് ആഘോഷിക്കുന്ന വേൾഡ് വർക്ക്‌പ്ലേസ് ഹെൽത്ത് ആൻ്റ് സേഫ്റ്റി ഡേയോട് അനുബന്ധിച്ചാണ് ഹെൽത്ത് ആൻ്റ് സേഫ്റ്റി...

ദുബായ് മുനിസിപ്പാലിറ്റി പറയുന്നു പെരിയർ ഫ്രഞ്ച് വാട്ടർ ഉൽപ്പന്നങ്ങൾ സുരക്ഷിതമാണെന്ന്

ദുബായ് മാർക്കറ്റിലെ എല്ലാ പെരിയർ ഫ്രഞ്ച് വാട്ടർ ഉൽപന്നങ്ങളും സുരക്ഷിതമാണെന്ന് ദുബായ് മുനിസിപ്പാലിറ്റി. ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യ ഉൽപന്നങ്ങളും നിയന്ത്രണത്തിന് വിധേയമാണെന്നും രാജ്യത്തിന്റെ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. പെരിയർ...