Tag: driving license

spot_imgspot_img

സൗദി ഡ്രൈവിങ്​ ലൈസൻസ്​ ഉപയോഗിച്ച്​ 10​ രാജ്യങ്ങളിൽ വാഹനം ഓടിക്കാം

സൗദി അറേബ്യൻ ഡ്രൈവിങ്​ ലൈസൻസ്​ ഉപയോഗിച്ച്​ 10​ രാജ്യങ്ങളിൽ വാഹനം ഓടിക്കാൻ അനുമതി. യുഎഇ, ബഹ്​റൈൻ, കുവൈത്ത്​, ഖത്തർ, ഒമാൻ തുടങ്ങി മുഴുവൻ ഗൾഫ്​ രാജ്യങ്ങളിലും ഈജിപ്​ത്​, ജോർദാൻ, കാനഡ, ഓസ്ട്രിയ, ബ്രിട്ടൻ...

ഡ്രൈവിങ് ലൈസൻസിന്റെ അം​ഗീകാരം പരിശോധിക്കണം: നിയമാനുസൃതമല്ലെങ്കിൽ നടപടിയെന്ന് കുവൈത്ത്

കുവൈത്തിൽ താമസിക്കുന്ന വിദേശികൾ നിലവിലുള്ള ഡ്രൈവിങ് ലൈസൻസിന്റെ അം​ഗീകാരം പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമാനുസൃതമല്ലാത്ത ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രാലയം അറിയിച്ചു. മൈ ഐഡന്റിറ്റി ആപ്പ് വഴിയാണ് ലൈസൻസിന്റെ അംഗീകാരം പരിശോധിക്കേണ്ടത്. നിശ്ചിത മാനദണ്ഡം...

രണ്ട് മണിക്കൂറിനുള്ളിൽ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ കാർഡും എത്തിക്കാനുള്ള സേവനവുമായി ദുബായ് 

ദുബായിലെ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ഡ്രൈവിംഗ് ലൈസൻസുകളും വാഹന രജിസ്‌ട്രേഷൻ കാർഡുകളും എത്തിക്കുന്നതിനുള്ള പുതിയ സേവനങ്ങൾ പ്രഖ്യാപിച്ചു. രേഖകൾ രണ്ട് മണിക്കൂറിനുള്ളിൽ ദുബായിലും അതേ ദിവസം അബുദാബിയിലും ഷാർജയിലും എത്തിക്കാനാകും. വിദേശ...

വിനോദ സഞ്ചാരികൾക്ക് വിദേശ ലൈസൻസ് ഉപയോഗിച്ച് ഒമാനിൽ വാഹനമോടിക്കാൻ അനുമതി 

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് അവരുടെ രാജ്യം അനുവദിച്ചിട്ടുള്ള ലൈ​സ​ൻ​സ്​ ഉ​പ​യോ​ഗി​ച്ച്​ വാ​ഹ​ന​മോ​ടി​ക്കാ​ൻ അ​നു​മ​തി​യു​ണ്ടെ​ന്ന് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർഒപി) അ​റി​യി​ച്ചു.​ സു​ൽ​ത്താ​നേ​റ്റി​ൽ പ്ര​വേ​ശി​ച്ച തീ​യ​തി മു​ത​ൽ മൂ​ന്നു മാ​സം വരെ സ​ന്ദ​ർ​ശ​ക​ർക്ക് വി​ദേ​ശ...

കുവൈറ്റിൽ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരുവർഷമായി ചുരുക്കി

കുവൈറ്റിൽ ല്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷം മാത്രമായി ചുരുക്കി. ജനറൽ ട്രാഫിക് ഡിപ്പാർട്ടമെന്റാണ് ഇക്കാര്യം അറിയിച്ചത്. ചിലർ മൂന്ന് വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കുകയും പിന്നീട് തൊഴിൽ മാറ്റുകയും...

അപകടം റിപ്പോർട്ട് ചെയ്യാൻ പരീശീലനം നേടിയാൽ ലൈസൻസ്

ദുബായിൽ ഡ്രൈവിങ് ലൈസന്‍സ് നേടണമെങ്കിൽ ഇനി മുതൽ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനും പരിശീലനം നേടണം. ചെറിയ റോഡപകടങ്ങള്‍ സംഭവിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചാണ് പരിശീലനം നൽകുക. റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി ദുബായ് പൊലീസും...