Tag: DGCA

spot_imgspot_img

തുടർച്ചയായി സർവീസുകൾ മുടങ്ങുന്നതിനുള്ള കാരണം വെളിപ്പെടുത്തണം, ഗോ ഫസ്റ്റിന് ഡിജിസിഎ നോട്ടീസ് 

തുടർച്ചയായി സർവീസുകൾ മുടങ്ങുന്നതിന്റെ കാരണം വെളിപ്പെടുത്തണമെന്ന് ആവശ്യപെട്ട് ഗോ ഫസ്റ്റ് വിമാനക്കമ്പനിക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നോട്ടീസ് നല്‍കി. തുടര്‍ച്ചയായി സര്‍വീസുകള്‍ മുടങ്ങുന്നതിന്റെ പിന്നിലുള്ള കാരണം അറിയിക്കണമെന്നാണ് ഡിജിസിഎ...

യാത്രക്കാരെ കയറ്റാന്‍ മറന്ന ഗോ ഫസ്റ്റ് എയറിനോട് റിപ്പോര്‍ട്ട് തേടി ഡിജിസിഎ

വിമാനത്തില്‍ യാത്രക്കാരെ കയറ്റാന്‍ മറന്നുപോയ സംഭവത്തില്‍ ഗോ ഫസ്റ്റ് എയറിനോട് ഡിജിസിഎ റിപ്പോര്‍ട്ട് തേടി. എയര്‍ലൈന്‍ ബസില്‍ കയറിയ 55 യാത്രക്കാരെ കയറ്റാതെയാണ് വിമാനം യാത്ര പുറപ്പെട്ടത്. ബെംഗളൂരു കെംപഗൗഡ വിമാനത്താവളത്തിലാണ് സംഭവം...