Tag: culture

spot_imgspot_img

മധുരത്തിനൊപ്പം സ്നേഹം കൂടി ചാലിക്കുന്ന അറബിക് കാപ്പി

ഒരു കപ്പ് കാപ്പി ജീവിതം തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് ഒരു അറബ് പഴമൊഴി. അറബ് ജീവിതത്തിൽ അത്രമേൽ ആഴവും സ്വാധീനവുമുണ്ട് കാപ്പി എന്ന പാനീയത്തിന്. പൈതൃകത്തിൻ്റേയും സംസ്കാരത്തിൻ്റേയും മാത്രമല്ല, ആതിഥ്യമര്യാദയുടെ ഭാഗം കൂടിയാണത്. സൂഫി...

സംസ്കാരാധിഷ്ഠിത കാലാവസ്ഥ പ്രവർത്തനം അനിവാര്യമെന്ന് കോപ്-28

സംസ്കാരാധിഷ്ഠിത കാലാവസ്ഥ പ്രവർത്തനത്തിനായി കോപ്28-ൽ പുതിയ കൂട്ടായ്മ പ്രഖ്യാപിച്ച് യുഎഇയും ബ്രസീലും രംഗത്തെത്തി. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിലും പൊരുത്തപ്പെടുന്നതിലും ഒരോ നാടിൻ്റേയും സംസ്കാരത്തിൻ്റെ പങ്ക് പ്രധാനമാണെന്ന് സൂചിപ്പിച്ചാണ് ചരിത്രപരമായ നീക്കം. യുഎഇ...

52ൻ്റെ നിറവിലേക്ക് ‘രണ്ട് കടലുകൾ’ അഥവാ ബഹ്റൈൻ

ബഹ്റൈൻ, പേർഷ്യൻ ഗൾഫിലെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ഒരു ചെറിയ പ്രദേശം. മുപ്പതിലധികം ദ്വീപുകൾ ഉൾക്കൊള്ളുന്ന ഒരു ദ്വീപ് രാജ്യം. നമ്മുടെ കേരളത്തിലെ ഒരു ജില്ലയുടെ വലിപ്പം മാത്രമുളള കൊച്ചുരാജ്യം. 'രണ്ട് കടലുകൾ'...

മൺചിരാതുകൾ മിഴിതുറക്കുന്ന ദീപാവലി

നേരമിരുട്ടിത്തുടങ്ങുന്നതോടെ മൺചിരാതുകളും വൈദ്യുതാലങ്കാരങ്ങളും മിഴി തുറക്കും. അന്ധകാരമെന്തെന്നറിയാത്ത വിധം എങ്ങും പ്രകാശം അലയടിച്ചുകൊണ്ടേയിരിക്കും. ഇടയ്ക്കിടെ മാനത്ത് വിരിയുന്ന പൂങ്കിരണങ്ങൾ, കൺമുന്നിൽ വർണം വാരിവിതറി കത്തിജ്വലിക്കുന്ന കമ്പിത്തിരികളും മത്താപ്പൂക്കളും. പരസ്പരം സന്തോഷവും ഓർമ്മകളും പങ്കിട്ട്...

വാർദ്ധക്യം തോറ്റുപോകും; ഇവരുടെ കരവിരുതിന് മുന്നിൽ

സാങ്കേതിക പുരോഗതി അതിവേഗം ലോകത്തെ മാറ്റിമറിക്കുമ്പോൾ പരമ്പരാഗത കരകൗശല വിദ്യകളും നൂറ്റാണ്ടുകൾ പഴക്കമുള്ള പാരമ്പര്യങ്ങളും കാത്തുസൂക്ഷിക്കുന്ന ചിലർ യുഎഇയിലുമുണ്ട്. വയസ്സേറി വാർദ്ധക്യത്തിൻ്റെ അറ്റമെത്തിയിട്ടും നാടിൻ്റെ പാരമ്പര്യം പുതുതലമുറകളെ പരിചയപ്പെടുത്താൻ സമയം ചിലവഴിക്കുന്നവർ. പാരമ്പര്യവും സംസ്കാരവും...

കലാ- സാസ്കാരിക മേഖല പരിപോഷിപ്പിക്കാന്‍ പാഠ്യപദ്ധതി പരിഷ്കരിച്ച് സൗദി അറേബ്യ

പാഠ്യപദ്ധതി പരിഷ്കരിക്കും വിദ്യാര്‍ഥികള്‍ക്കിടയില്‍ കലാ-സാംസ്‌ക്കാരിക കഴിവുകള്‍ വികസിപ്പിക്കാന്‍ പാഠ്യ പദ്ധതികളുമായി സൗദി. സൗദി സാംസ്‌കാരിക മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും വിശദമായ പ്രവര്‍ത്തന പദ്ധതികള്‍ക്ക് രൂപം നല്‍കി. രാജ്യത്തെ സാംസ്‌ക്കാരിക തൊഴില്‍ വിപണിയുടെ ആവശ്യത്തിനനുസരിച്ച് വിദ്യാഭ്യാസ...