Tag: COP- 28

spot_imgspot_img

കാലാവസ്ഥ ഉച്ചകോടി; സന്ദർശകർക്കായി ദുബായ് മെട്രോ നടത്തുന്നത് പ്രതിദിനം 1,200 സർവീസുകൾ

കോപ് 28 കാലാവസ്‌ഥ ഉച്ചകോടിയിൽ പങ്കെടുക്കാനെത്തുന്നവർക്കായി പ്രതിദിനം 1,200 സർവീസുകൾ നടത്തി ദുബായ് മെട്രോ. ദുബായ് എക്‌സ്‌പോ സെൻ്ററിലെ ഉച്ചകോടി നഗരിയിലേക്കും തിരിച്ചും സന്ദർശകരെ അതിവേഗം എത്തിക്കുന്നതിനാണ് അധികൃതർ സേവനങ്ങൾ വർധിപ്പിച്ചത്. നവംബർ...

നമുക്ക് മാറാം, പുതിയ ഊർജ്ജത്തിലേക്ക്..

ഭൂഗോളത്തിൻ്റെ ഒരറ്റത്ത് ഒരു ചെറുമഴയിൽ മുങ്ങിപ്പോകുന്ന നഗരങ്ങൾ, മറുഭാഗത്ത് മഴയെ കാത്തിരിക്കുന്ന ഗ്രാമങ്ങൾ, മാറിമറിയുന്ന കാലാവസ്ഥയിൽ ചുട്ടുപൊളളുന്ന ചൂടിനെ മറികടക്കാൻ നെട്ടോട്ടമോടുന്ന മനുഷ്യൽ, കാട്ടുതീയിൽ അമരുന്ന വൻകാടുകൾ, ഉഗ്രശക്തിയിൽ ആഞ്ഞടിക്കുന്ന തിരമാലകളും കൊടുങ്കാറ്റുകളും....

കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായി ഫെയ്ത്ത് പവലിയൻ തുറന്നു

ദുബായിൽ നടക്കുന്ന കോപ് 28 ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ ഫെയ്ത്ത് പവലിയൻ തുറന്നു. കാലാവസ്ഥ ഉച്ചകോടിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു പവലിയൻ ആരംഭിക്കുന്നത്. വിവിധ മത നേതാക്കളുടെ സാന്നിധ്യത്തിൽ യുഎഇ സഹിഷ്‌ണുതാകാര്യ മന്ത്രി...

കാലാവസ്ഥ ഉച്ചകോടി: പാരമ്പര്യേതര ഊർജം മൂന്നിരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് 117 രാജ്യങ്ങൾ

ദുബായിൽ നടക്കുന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയിൽ പാരമ്പര്യേതര ഊർജം മൂന്നിരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് 117 രാജ്യങ്ങൾ. ആഗോളതലത്തിൽ പാരമ്പര്യേതര ഊർജോല്പാദനം മൂന്നിരട്ടിയായി വർധിപ്പിക്കുമെന്നാണ് നാല് വൻകരകളിലെ 20 രാജ്യങ്ങൾ പ്രഖ്യാപിച്ചത്. 2050-ഓടെ ആണവോർജോല്പാദനം...

കോപ് 28 കാലാവസ്ഥാ ഉച്ചകോടി; ആറ് സ്റ്റാമ്പുകൾ പുറത്തിറക്കി യുഎഇ

ദുബായിൽ നടക്കുന്ന കോപ് 28 കാലാവസ്ഥാ ഉച്ചകോടിയുടെ സ്മ‌രണാർത്ഥം യുഎഇയിൽ ആറ് സ്റ്റാമ്പുകൾ പുറത്തിറക്കി. എമിറേറ്റ്സ് പോസ്‌റ്റാണ് പുതിയ തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കിയത്. 'സിഒപി 28 ഒഫീഷ്യൽ എഡിഷൻ', 'സിഒപി 28 യൂത്ത്...

കോപ് 28 കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​ക്ക്​ നാ​ളെ ദുബായിൽ തു​ട​ക്കം

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന വാ​ർ​ഷി​ക കാ​ലാ​വ​സ്ഥ ഉ​ച്ച​കോ​ടി​യു​ടെ 28-ാം എ​ഡി​ഷ​ന്​​ നാളെ ദു​ബാ​യി​ൽ തുടക്കമാകും. സു​സ്ഥി​ര ന​ഗ​ര​മാ​യ എ​ക്സ്​​പോ സി​റ്റി​യിലാ​ണ്​ കോപ് 28 ഉച്ചകോടി സംഘടിപ്പിക്കപ്പെടുന്നത്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നങ്ങൾ...