Tag: Cooperation

spot_imgspot_img

ഇന്ത്യ – യുഎഇ സഹകരണം ശക്തമാക്കും; ധാരണാപത്രത്തിൽ ഒപ്പുവെച്ചു

ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാ​ഗമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. നിക്ഷേപം, വ്യവസായം, നൂതന സാങ്കേതിക വിദ്യകൾ തുടങ്ങിയ മേഖലകളിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനായുള്ള ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും ഒപ്പിട്ടത്. സുസ്ഥിരതയിലൂന്നിയുള്ള വ്യവസായ...

ഡിജിറ്റൽ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ, സൗ​ദി അ​റേ​ബ്യ​യും ഇ​ന്ത്യ​യും സ​ഹ​ക​രി​ക്കു​ന്നു

ഡി​ജി​റ്റ​ൽ സ​മ്പ​ദ്​​വ്യ​വ​സ്​​ഥ സം​ബ​ന്ധി​ച്ച്​ സൗ​ദി അ​റേ​ബ്യ​യും ഇ​ന്ത്യ​യും സഹകരിക്കാൻ ഒരുങ്ങുന്നു. ഡി​ജി​റ്റ​ൽ ഇ​ൻ​ഫ്രാ​സ്‌​ട്ര​ക്ച​ർ, സാ​ങ്കേ​തി​ക​വി​ദ്യ, ഇന്ന​വേ​ഷ​ൻ എ​ന്നീ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നും വ​ള​ർ​ന്നു ​വ​രു​ന്ന സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ പ​ര​സ്പ​ര പ​ങ്കാ​ളി​ത്തം ഉ​റ​പ്പു​വ​രു​ത്താ​നു​മാ​ണ്​ ഇ​രു...

ഡിജിറ്റൽ ഇക്കണോമി സഹകരണ കരാറിൽ ഒപ്പിട്ട് ഇന്ത്യയും സൌദിയും

ഡിജിറ്റൽ ഇക്കണോമി രംഗത്ത് സഹകരണം ഉറപ്പാക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ച് ഇന്ത്യയും, സൗദി അറേബ്യയും. സൗദി കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് മന്ത്രി അബ്ദുല്ല അൽ സ്വഹയുടെ ഇന്ത്യൻ സന്ദർശനത്തിൻ്റെ ഭാഗമായാണ് കരാറിൽ...

പ്രതിരോധ മേഖലയില്‍ സഹകരണ കരാര്‍ ഒപ്പിട്ട് സൗദിയും ബ്രിട്ടനും

പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കാന്‍ സൗദി അറേബ്യയും ബ്രിട്ടനും തമ്മില്‍ കരാര്‍. ഇരുരാജ്യങ്ങളും പ്രതിരോധ സഹകരണ പദ്ധതിയിൽ ഒപ്പുവച്ചു. സൗദി പ്രതിരോധ മന്ത്രി അമീർ ഖാലിദ് ബിൻ സൽമാനും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി...

ഏകീകൃത നിയമങ്ങൾക്ക് അംഗീകാരം നല്‍കി ജിസിസി സുപ്രീം കൗണ്‍സില്‍

കാലാവസ്ഥാ വ്യതിയാനത്തോടുള്ള യുണൈറ്റഡ് അറബ് എമിറേറ്റ്‌സിന്റെ പ്രതികരണത്തെ ഗൾഫ് സഹകരണ കൗൺസിലിന്റെ (ജിസിസി) 43-ാമത് സുപ്രീം കൗൺസിൽ അഭിനന്ദിച്ചു. ഈ മേഖലയിലെ അന്താരാഷ്ട്ര ശ്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2023-ൽ യുഎഇ COP28 ന് ആതിഥേയത്വം...