Tag: contract

spot_imgspot_img

സെപ കരാറും ആഭരണകയറ്റുമതിയും; ജിജെസി നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു

സെപ കരാറിന് കീഴിലുള്ള ജ്വല്ലറി കയറ്റുമതിയിലെ നേട്ടങ്ങളെക്കുറിച്ച് ഇന്ത്യൻ ജ്വല്ലറികളെ ബോധവത്കരിക്കുന്നതിനായി ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിലിൻ്റെ (ജിജെസി) നേതൃത്വത്തിൽ ദുബായിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു. ഹയാത്ത് റീജൻസിയിൽ...

അറബ് രാജ്യങ്ങളുമായി ഇരട്ട നികുതി ഒഴിവാക്കൽ കരാറിൽ ഒപ്പിട്ട് യുഎഇ

യുഎഇയുടെ വികസന ലക്ഷ്യങ്ങൾ ഉയർത്തുകയും ദേശീയ വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുകയും ലക്ഷ്യമിട്ട് അറബ് രാജ്യങ്ങളുമായി ഇരട്ടനികുതി ഒഴിവാക്കൽ കരാർ ഒപ്പിട്ടു. കുവൈറ്റ്, ബഹ്‌റൈൻ, ഈജിപ്ത് രാജ്യങ്ങൾക്കുപുറമെ ലോകബാങ്കുമായും യുഎഇ ധനമന്ത്രാലയം കരാറിൽ ഏർപ്പെട്ടിട്ടുണ്ട്....

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊര്‍ജ പദ്ധതി; സൗദിയും ഈജിപ്തും ധാരണാപത്രത്തിൽ ഒപ്പുവെച്ചു

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ കാറ്റാടി ഊർജ പദ്ധതി സ്ഥാപിക്കുന്നതുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച് സൗദിയും ഈജിപ്തും. സൗദി കമ്പനിയായ എ.സി.ഡബ്ല്യു.എയാണ് ഈജിപ്ഷ്യൻ സർക്കാരുമായി കരാറിൽ ഒപ്പിട്ടത്. പദ്ധതി വഴി 1.1 ജിഗാവാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാൻ...

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും; കരാര്‍ കാലാവധി നീട്ടി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് തുടരും. ദ്രാവിഡിനും സപ്പോർട്ട് സ്റ്റാഫിനും ബിസിസിഐ കരാർ നീട്ടി നൽകാൻ തീരുമാനിക്കുകയായിരുന്നു. മുമ്പ് ഉണ്ടായിരുന്ന കരാർ 2023 ലോകകപ്പോടെ അവസാനിച്ച സാഹചര്യത്തിലാണ് പുതിയ...

യുഎഇ തൊഴില്‍ പെര്‍മിറ്റ് നടപടികൾ വിശദമാക്കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം

യുഎഇയില്‍ വിസ നടപടികൾക്ക് മുന്നോടിയായി ലഭിക്കുന്ന പ്രാഥമിക തൊഴിൽ പെർമിറ്റ് ജോലി ചെയ്യുന്നതിനുള്ള അനുമതിയായി കണക്കാക്കരുതെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീസ നടപടികൾക്കുള്ള അനുമതി മാത്രമാണു തൊഴിൽ പെർമിറ്റെന്നും താമസ കുടിയേറ്റ...