Tag: construction

spot_imgspot_img

നിയമലംഘനം; അബുദാബി യാസ് ഐലൻഡിലെ നിർമ്മാണ പ്രവൃത്തി തടഞ്ഞ് അധികൃതർ

അബുദാബി യാസ് ഐലൻഡിലെ ഒരു പ്രധാന നിർമ്മാണ പദ്ധതി താൽക്കാലികമായി തടഞ്ഞ് അധികൃതർ. പരിസ്ഥിതി മാനദണ്ഡങ്ങളുടെ ആവർത്തിച്ചുള്ള ലംഘനങ്ങളേത്തുടർന്നാണ് പദ്ധതി താൽക്കാലികമായി നിർത്തിവെപ്പിച്ചതെന്നാണ് പരിസ്ഥിതി ഏജൻസി അറിയിച്ചത്. ജലമലിനീകരണം വർധിക്കുകയും വെള്ളത്തിന്റെ ഗുണനിലവാരത്തിൽ മാറ്റമുണ്ടാകുകയും...

യുഎഇ- ഒമാൻ ഹഫീത് റെയിൽ പാതയുടെ നിർമ്മാണം ആരംഭിക്കുന്നു

യുഎഇയിൽനിന്ന് ഒമാനിലേക്കുള്ള ഹഫീത് റെയിൽ പാതയുടെ നിർമ്മാണം ആരംഭിക്കുന്നു. 3 ബില്യൺ യുഎസ് ഡോളർ ചെലവിലാണ് പാത നിർമ്മിക്കുന്നത്. നീണ്ട കാലത്തെ ചർച്ചകൾക്കും ആസൂത്രണങ്ങൾക്കും ഒടുവിലാണ് പാതയുടെ നിർമ്മാണത്തിലേക്ക് കടക്കുന്നത്. ഒമാൻ സുൽത്താൻ സുൽത്താൻ...

യുഎഇ ബറാഖ ആണവോർജ്ജനിലയത്തിലെ നാലാം യൂണിറ്റിന്റെ നിർമ്മാണം പൂർത്തിയായി

യുഎഇ ബറാഖ ആണവോർജ്ജനിലയത്തിലെ യൂണിറ്റ് നാലിന്റെ നിർമ്മാണം പൂർത്തിയായതായി എമിറേറ്റ്സ് ന്യൂക്ലിയർ എനർജി കോർപ്പറേഷൻ അറിയിച്ചു. അബുദാബിയിലെ അൽ ദഫ്ര മേഖലയിൽ പ്രവർത്തിക്കുന്ന മൾട്ടി-യൂണിറ്റ് ഓപ്പറേറ്റിംഗ് ന്യൂക്ലിയർ എനർജി പ്ലാന്റാണ് ബറാക്ക ന്യൂക്ലിയർ...

‘ഖത്തറിന്റെ സാംസ്‌കാരിക അടയാളം’, ലു​സൈ​ൽ മ്യൂ​സി​യ​ നിർമാണത്തിന് ഈ മാസം തുടക്കമാവും 

ഖ​ത്ത​റി​ന്‍റെ​യും മേ​ഖ​ല​യു​ടെ​യും സാം​സ്​​കാ​രി​ക അ​ട​യാ​ള​മാ​യി ലു​സൈ​ൽ മ്യൂ​സി​യം ഒരുങ്ങുന്നു. മ്യൂ​സി​യത്തിന്റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്ക് ഈ ​മാ​സം തുടക്കമാവുമെന്ന് ഖ​ത്ത​ർ മ്യൂ​സി​യം​സ്​ ചെ​യ​ർ​പേ​ഴ്​​സ​ൻ ശൈ​ഖ അ​ൽ മ​യാ​സ ബി​ൻ​ത്​ ഹ​മ​ദ്​ ബി​ൻ​ഖ​ലീ​ഫ ആ​ൽ​ഥാ​നി. ‘ദി...

ഒമാൻ – യുഎഇ റെയിൽപാത നിർമ്മാണം അതിവേ​ഗം പുരോഗമിക്കുന്നു

അയൽരാജ്യങ്ങളായ ഒമാനെയും യുഎഇയെയും ബന്ധിപ്പിക്കുന്ന റെയിൽ പദ്ധതിയുടെ നിർമ്മാണം അതിവേ​ഗം പുരോഗമിക്കുന്നു. റെയിൽ നിർമ്മിക്കുന്ന ഒമാൻ ആന്റ് ഇത്തിഹാദ് റെയിൽ കമ്പനിയുമായി ഇരുരാജ്യങ്ങളും ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലുള്ള നടപടികളാണ് പുരോഗമിക്കുന്നത്. പദ്ധതി നടപ്പിലാകുന്നതോടെ...

ഗതാഗതത്തിന് മൂന്ന് ആഭ്യന്തര പാതകൾ കൂടി; നിര്‍മ്മാണം പൂര്‍ത്തിയായെന്ന് ദുബായ് ആര്‍ടിഎ

ദുബായ് എമിറേറ്റിസിലെ പ്രധാന മൂന്ന് താമസ കേന്ദ്രങ്ങളിലേക്കുള്ള ആഭ്യന്തര റോ‍ഡുകളുടെ നിർമാണം പൂര്‍ത്തിയായെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട്  അതോറിറ്റി. അൽഖൂസ്–2, നാദ് അൽ ഷിബ–2, അൽബർഷ സൗത്ത് –3 എന്നീ താമസ...