Tag: Company loss

spot_imgspot_img

നഷ്ടം 8,000 കോടി! കമ്പനി മൂല്യം കുത്തനെ ഇടിഞ്ഞു; കണക്കുകൾ പുറത്തുവിട്ട് ബൈജൂസ്

2021-2022 സാമ്പത്തിക വർഷത്തിൽ എഡ്യൂടെക് സ്ഥാപനമായ ബൈജൂസി‍ന്റെ നഷ്ടം 8,000 കോടിയാണെന്ന് റിപ്പോർട്ട്. കമ്പനികാര്യ മന്ത്രാലയത്തിന് സ്ഥാപനം നൽകിയ സാമ്പത്തിക റിപ്പോർട്ടിലാണ് നഷ്ടത്തിന്റെ കണക്കുകൾ വ്യക്തമാക്കിയിരിക്കുന്നത്. കമ്പനിയുടെ ഓപ്പറേഷണൽ റവന്യൂ 2,428 കോടി...