Tag: children's

spot_imgspot_img

രേഖകളുമായി പിതാവ് രാജ്യം വിട്ടു; മൂന്ന് കുട്ടികൾക്ക് തുണയായി ദുബായ് പൊലീസ്

പ്ര​വാ​സി​യാ​യ പി​താ​വ്​ ഉ​പേ​ക്ഷി​ച്ച മൂന്ന് കുട്ടികൾക്ക് സംരക്ഷണം ഒരുക്കി ദുബായ് പൊലീസ്. പത്ത് വയസ്സിന് താഴെയുളള മൂന്ന് കുട്ടികളെ മാതാവിനൊപ്പം ഉപേക്ഷിച്ച് പിതാവ് രാജ്യം വിടുകയായിരുന്നു. കു​ട്ടി​ക​ളു​ടെ പാ​സ്​​പോ​ർ​ട്ട് അ​ട​ക്ക​മു​ള്ള രേ​ഖ​​കളും ഇയാൾ...

നല്ല നാളേക്കായി ഇന്ന് മികച്ചത് ചെയ്യുന്നു; ശിശുദിന ആശംസകളുമായി യുഎഇ പ്രസിഡൻ്റ്

യുവജനങ്ങൾക്ക് സുസ്ഥിരവും സമൃദ്ധവുമായ ഭാവി ഉറപ്പാക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്ന്  ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ . എമിറാത്തി ശിശുദിനത്തോടനുബന്ധിച്ച്  ആശംസകൾ അറിയിച്ചാണ് ശൈഖ് മുഹമ്മദിൻ്റെ ട്വീറ്റ്. യുഎഇ യുടെ നേട്ടങ്ങളും...