Tag: book fair

spot_imgspot_img

അക്ഷരപ്രേമികളുടെ സം​ഗമം; 47-ാമത് കുവൈത്ത് ഇന്റർനാഷണൽ പുസ്തകമേളക്ക് തുടക്കം

47-ാമത് കുവൈത്ത് ഇൻ്റർനാഷണൽ പുസ്‌തകമേളക്ക് തുടക്കമായി. മിഷ്റിഫ് അന്താരാഷ്ട്ര ഫെയർ ഗ്രൗണ്ടിൽ സാംസ്‌കാരിക - യുവജനകാര്യ മന്ത്രി അബ്‌ദുൽ റഹ്‌മാൻ അൽ മുതൈരിയാണ് പ്രദർശനം ഉദ്ഘാടനം ചെയ്‌തത്. അക്ഷരപ്രേമികൾക്കായി നവംബർ 30 വരെയാണ്...

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ എഴുത്തുകാരും കവികളും

ഷാർജ രാജ്യാന്തര പുസ്തക മേളയുടെ ഭാ​ഗമാകാൻ മലയാളത്തിലെ ശ്രദ്ധേയരായ എഴുത്തുകാരും കവികളും എത്തും. സമാപന വാരാന്ത്യത്തിലാണ് മലയാള സാഹിത്യത്തേക്കുറിച്ചും എഴുത്തുകളേക്കുറിച്ചും സംവദിക്കാൻ പുസ്തക മേളയിൽ മലയാളം എഴുത്തുകാർ പങ്കെടുക്കുക. നാളെ (ശനി) രാത്രി 7.15...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്, അതിനെ വൈകാരികമായി കാണുന്നത് ഒഴിവാക്കാൻ സഹായിക്കും. ഒരു...

ഷാർജ പുസ്തകോത്സവത്തിൽ അപൂർവ്വ കയ്യെഴുത്ത് ശേഖരങ്ങൾ; മതിപ്പുവില 25 ലക്ഷം ദിർഹം വരെ

ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രദർശിപ്പിച്ചിരിക്കുന്ന അപൂർവ്വ കയ്യെഴുത്ത് പ്രതികൾ ശ്രദ്ധേയമാകുന്നു. വിശുദ്ധ ഖുർആൻ, ആൽഫ് ലൈലാ വാ ലൈല (ആയിരത്തൊന്ന് രാവുകൾ) എന്നിങ്ങനെ ലക്ഷങ്ങൾ വിലവരുന്ന കയ്യെഴുത്ത് പ്രതികളാണ് പ്രദർശനത്തിലുളളത്. പഴയ ഗൾഫ്...

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കം; ഉദ്ഘാടനം നിർവ്വഹിച്ച് ഭരണാധികാരി

43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയ്ക്ക് തുടക്കമായി. ഷാർജ ഭരണാധികാരിയും സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പുസ്തക മേള ഉദ്ഘാടനം ചെയ്തത്. ഷാർജ എക്‌സ്പോ സെൻ്ററിൽ നവംബർ...

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ തുടക്കം

43-ാമത് ഷാർജ അന്താരാഷ്ട്ര പുസ്‌തകമേളയ്ക്ക് നാളെ തുടക്കമാകും. ഷാർജ എക്‌സ്പോ സെൻ്ററിൽ നവംബർ 17 വരെയാണ് മേള നീണ്ടുനിൽക്കുന്നത്. 'തുടക്കം ഒരു പുസ്‌തകം' എന്ന പ്രമേയത്തിലാണ് ഇത്തവണ മേള സംഘടിപ്പിക്കുന്നത്. 112 രാജ്യങ്ങളിൽ നിന്നുള്ള...