Tag: Bhavana

spot_imgspot_img

‘കാലം മുറിവുണക്കുമെന്നാണ് പറയുന്നത്, എന്നാൽ യാഥാര്‍ത്ഥ്യം അങ്ങനെയല്ല’; അച്ഛനേക്കുറിച്ചുള്ള ഓർമ്മയിൽ ഭാവന

പ്രിയപ്പെട്ടവരുടെ വിയോ​ഗം താങ്ങാവുന്നതിലും അപ്പുറമാണ്. എത്ര കാലം കഴിഞ്ഞാലും ആ ഓർമ്മകൾ മനസിൽ നിന്ന് മായുകയുമില്ല. എന്നും വേദനയോടെ മനസിലുണ്ടാകും. അത്തരത്തിൽ ഇപ്പോൾ തന്റെ അച്ഛന്റെ ചരമ വാർഷിക ദിനത്തിൽ നടി ഭാവന...

‘ലവ് ആന്റ് ലവ് ഓൺലി’; ഭാവനയ്ക്ക് ഹൃദയസ്പർശിയായ പിറന്നാൾ ആശംസയുമായി മഞ്ജു വാര്യർ

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം ഭാവനയ്ക്ക് ഇന്ന് 38-ാം പിറന്നാൾ. താരത്തിന് ആശംസ അറിയിച്ചിരിക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ. 'പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസകൾ. സ്നേഹം, സ്നേഹം മാത്രം' എന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ...

നാല്പത് കോടി മുതൽ മുടക്കിൽ ‘നടികർ തിലകം’ ഒരുങ്ങുന്നു, ടോവിനോയുടെ നായികയായി ഭാവന 

ടോവിനോ തോമസ് നായകനായെത്തുന്ന ‘നടികർ തിലകം’ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിലെ കാക്കനാടുള്ള ഷെറാട്ടൺ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെയായിരുന്നു സിനിമയുടെ ആരംഭം. ലാൽ ജൂനിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ഡ്രൈവിങ് ലൈസൻസ്’...

‘പിറന്നാൾ സമ്മാനം’, സംവിധാനം സഹോദരനും നിർമാണം ഭർത്താവും ;10 വർഷത്തിന് ശേഷം തമിഴിൽ അഭിനയിക്കാൻ ഒരുങ്ങി ഭാവന

തമിഴ് സിനിമാ രംഗത്ത് ശക്തമായ തിരിച്ചുവരവിനൊരുങ്ങി നടി ഭാവന. അഞ്ച് വർഷത്തിന് ശേഷം മലയാളത്തിൽ ഭാവന നായികയായി എത്തിയ ചിത്രമായിരുന്നു ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദീൻ ആയിരുന്നു ചിത്രത്തിലെ നായകൻ. ഇപ്പോഴിതാ പിറന്നാൾ ദിനത്തിൽ...