Tag: appeal

spot_imgspot_img

അബ്ദുൽ റഹീം കേസ്, വധശിക്ഷ റദ്ദാക്കാനുള്ള അപേക്ഷ സൗദി കോടതി സ്വീകരിച്ചു 

18 വർഷമായി സൗദിയിലെ ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ കേസിൽ വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ റഹീമിന്റെ വക്കീൽ സൗദി കോടതിക്ക് നൽകി. ദിയാധനം നൽകാൻ കുടുംബവുമായി ധാരണയായ വിവരവും അപേക്ഷയിലുണ്ട്....

വണ്ടിപ്പെരിയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ സ്വീകരിച്ച് ഹൈക്കോടതി; പ്രതിക്ക് നോട്ടീസയച്ചു

വണ്ടിപ്പെരിയാര്‍ കേസില്‍ സര്‍ക്കാരിന്റെ അപ്പീല്‍ ഹൈക്കോടതി സ്വീകരിച്ചു. വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് ആരോപിക്കപ്പെട്ടയാളെ കോടതി വെറുതേവിട്ട സംഭവത്തിൽ സർക്കാർ നൽകിയ അപ്പീലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചത്....

ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷ: കേന്ദ്രസർക്കാരിന്റെ അപ്പീൽ സ്വീകരിച്ച് ഖത്തർ കോടതി

ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ വധശിക്ഷയ്ക്കെതിരെ ഇന്ത്യൻ സർക്കാർ സമർപ്പിച്ച അപ്പീൽ ഖത്തർ കോടതി സ്വീകരിച്ചു. നവംബർ ഒൻപതിനാണ് കേന്ദ്രസർക്കാർ അപ്പീൽ ഫയൽ ചെയ്‌തത്‌. കോടതി അപ്പീൽ പഠിക്കുകയാണെന്നും ഉടൻ പരിഗണിക്കുമെന്നുമാണ് റിപ്പോർട്ട്. മലയാളി...

ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ തള്ളി എഐഎഫ്എഫ്; നാല് കോടി പിഴ തുടരും

ഐഎസ്എല്ലിൽ ബംഗളൂരു എഫ്സിക്കെതിരായ മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചതിന് ഏർപ്പെടുത്തിയ പിഴ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ അപ്പീൽ തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്സിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ...