Tag: app

spot_imgspot_img

ഖത്തറിലെ പള്ളികളിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് സഹായകമാവുന്ന ആപ്പുമായി ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം

ഖത്തറിൽ പ​ള്ളി​ക​ളിലെ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾക്ക് സഹായിയായി ഒരു ആപ്പ്. പ​ള്ളി​ക​ളി​ൽ ക്ലീ​നി​ങ് ക​മ്പ​നി​ക​ൾ നടത്തുന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​രീ​ക്ഷിക്കാനുള്ള സൂ​പ്പ​ർ​വൈ​സ​ർ​മാ​രെ സ​ഹാ​യി​ക്കു​ന്ന ആ​പ്പു​മാ​യി ഔ​ഖാ​ഫ് ഇ​സ്‍ലാ​മി​ക​കാ​ര്യ മ​ന്ത്രാ​ല​യം. ക്ലീ​നി​ങ് ക​മ്പ​നി​ക​ൾ​ക്കെ​തി​രാ​യ പ​രാ​തി​ക​ളും ലം​ഘ​ന​ങ്ങ​ളും...

‘വിസ കുവൈറ്റ്’ ആപ്പുമായി കുവൈറ്റ് ആഭ്യന്ത്ര മന്ത്രാലയം

‘വിസ കുവൈറ്റ്’ എന്ന പുതിയ ഇലക്ട്രോണിക് ആപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. പ്രവാസികളുടെ രാജ്യത്തേക്കുള്ള പ്രവേശനം ക്രമീകരിക്കുന്നതിനാണ് ആപ്പ് പുറത്തിറക്കിയത്. ആപ്പിന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗം രാജ്യത്ത് ആരംഭിച്ചെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രവാസികളുടെയും, സന്ദർശകരുടെയും...

ഹജ്ജ് തീര്‍ത്ഥാടനത്തിന് കോവിഡ് പ്രതിരോധ വാക്സിന്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം

ഹജ്ജ് തീര്‍ത്ഥാടകര്‍ കോവിഡ് 19 വാക്സിനുകളുടെ എല്ലാ ഡോസുകളും പൂര്‍ത്തിയാക്കണമെന്ന് ഹജ്ജ് - ഉംറ മന്ത്രാലയം. കോവിഡ് വാക്സിന് പുറമെ സീസണല്‍ ഇന്‍ഫ്‌ളുവന്‍സ വാക്‌സിനും എടുക്കണമെന് മന്ത്രാലയം സ്ഥിരീകരിച്ചു. ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള...

ഒപ്പം താമസിക്കുന്നവരുടെ പേരുവിവരങ്ങൾ രജിസ്റ്റര്‍ ചെയ്യണമെന്ന് യുഎഇ; രണ്ടാ‍ഴ്ച സമയം

ദുബായിലെ താസക്കാര്‍ക്ക് പുതിയ നിര്‍ദ്ദേശം. ഒപ്പം താമസിക്കുന്നവരുടെ പേരുവിവരങ്ങൾ രണ്ടാ‍ഴ്ചക്കകം രജിസ്റ്റര്‍ ചെയ്യണമമെന്ന് ലാന്‍റ് ഡിപ്പാര്‍ട്ട്മെന്‍റ്. ദുബായ് റെസ്റ്റ് (REST) ആപ്പ് വ‍ഴി രജിസ്റ്റര്‍ ചെയ്യാമെന്നും അധികൃതര്‍ അറിയിച്ചു. കെട്ടിട ഉടമകൾ, മാനേജ്മെന്‍റ് കമ്പനികൾ,...

തൊണ്ടി മുതലുകളുടെ ലേലം ഡിജിറ്റല്‍ ആപ്പുവ‍ഴി; പുതിയ പദ്ധതിയുമായി അബുദാബി നീതിന്യായ വകുപ്പ്

അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെന്റ് കോടതി കേസുകളിൽ പിടിച്ചെടുത്ത വസ്തുക്കളുടെ ലേലം ചെയ്യലില്‍ മൊബൈല്‍ ആപ്പുവ‍ഴി പങ്കെടുക്കാം. ഇതിനായി പ്രത്യേക ആപ്ളിക്കേഷന്‍ പുറത്തിറക്കി. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ബ്രൗസ് ചെയ്യാനും ലേലത്തില്‍...

ആപ്പില്‍ വിരലമര്‍ത്തിയാല്‍ പൊലീസ് പാഞ്ഞെത്തും; പുതിയ സം‍‍വിധാനവുമായി അബുദാബി പൊലീസ്

അടിയന്തിര സാഹചര്യങ്ങളില്‍ വേഗത്തില്‍ സഹായമെത്തിക്കാന്‍ മൊബൈല്‍ ആപ് സേവനം ഏര്‍പ്പെടുത്തി അബുദാബി പൊലീസ്. ആപ്പിന്‍റെ മുകൾ ഭാഗത്തെ എസ്ഒഎസ് ഒപ്ഷനില്‍ വിരലമര്‍ത്തിയാല്‍ നിമിഷങ്ങൾകൊണ്ട് പൊലീസും ആംബുലന്‍സും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തും. പൊലീസിന്‍റേയും സിവില്‍ ഡിഫന്‍സിന്‍റേയൊ...