Tag: Abudabi police

spot_imgspot_img

ഭിന്നശേഷിക്കാരിയായ 9 വയസ്സുള്ള അറബ് പെൺകുട്ടിയെ കാണാതായി, ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി അബുദാബി പോലീസ് 

ഭിന്നശേഷിക്കാരിയായ ഒൻപത് വയസ്സുള്ള അറബ് പെൺകുട്ടിയെ കാണാതായി ഒരു മണിക്കൂറിനുള്ളിൽ തന്നെ കണ്ടെത്തി അജ്മാൻ പോലീസ്. വെള്ളിയാഴ്‌ച രാത്രി അജ്മാനിലെ അൽ റാഷിദിയ ഏരിയയിൽ സുരക്ഷാ പട്രോളിംഗ് ആണ് കുട്ടിയെ കണ്ടെത്തിയതെന്ന് അൽ...

അക്രമാസക്തമായ ഗെയിമുകൾ കുട്ടികൾക്കിടയിൽ ദോഷമുണ്ടാക്കും, മാതാപിതാക്കൾക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ് 

അക്രമാസക്തമായ ഇലക്ട്രോണിക് ഗെയിമുകളിൽ കുട്ടികളും കൗമാരക്കാരും കൂടുതലായി ഏർപ്പെടുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. മാനസിക ദ്രോഹം, ആസക്തി, യാഥാർത്ഥ്യത്തിൽ നിന്ന് വേർപിരിഞ്ഞു നിൽക്കാനുള്ള സാധ്യത എന്നിവയെല്ലാം ഇലക്ട്രോണിക് ഗെയിമുകളുടെ...

റോഡുകളിൽ വാഹനങ്ങൾ പെട്ടെന്ന് തിരിച്ചാൽ 1000 ദിർഹം പിഴ, മുന്നറിയിപ്പുമായി അബുദാബി പൊലീസ്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന രീതിയിൽ റോഡുകളിൽ വാഹനങ്ങൾ പെട്ടെന്ന് തിരിക്കുന്നതിനെതിരെ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. ഈ പ്രശ്നത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതിന് വേണ്ടി പൊലീസ് മോണിറ്ററിങ് ആൻഡ് കൺട്രോൾ സെന്ററുമായി സഹകരിച്ച് ‘യുവർ...

റോഡ് അലർട്ട് സംവിധാനം, അപകടങ്ങൾ കുറഞ്ഞതായി അബുദാബി പോലീസ് 

അ​പ​ക​ട ​സാ​ഹ​ച​ര്യ​ങ്ങ​ളി​ലും പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും ഡ്രൈ​വ​ർ​മാ​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന റോ​ഡ് അ​ലേ​ർ​ട്ട് സം​വി​ധാ​ന​ത്തി​ലൂ​ടെ അ​നേ​കം ജീ​വ​നു​ക​ൾ ര​ക്ഷി​ക്കാ​ൻ സാധിച്ചതായി അ​ബൂ​ദാബി പൊ​ലീ​സ്. ദുബായ് ജൈ​ടെ​ക്സ് ​​ഗ്ലോ​ബ​ലി​ൽ ആ​ണ് അ​ബൂ​ദാ​ബി പൊ​ലീ​സ് ഇക്കാര്യം വെ​ളി​പ്പെ​ടുത്തിയത്....

യുഎഇയിൽ മഴ, മുന്നറിയിപ്പുമായി അബുദാബി പോലീസ്

യുഎഇയിൽ മഴയെ തുടർന്ന് വാഹനമോടിക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്. ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസ് അറിയിച്ചു. കൂടാതെ ചിഹ്നങ്ങളിലും ഇലക്ട്രോണിക് ഇൻഫർമേഷൻ ബോർഡുകളിലും കാണിച്ചിട്ടുള്ള വേരിയബിൾ സ്പീഡ് ലിമിറ്റ് പാലിക്കാനും അവരോട്...

മോശം കാലാവസ്ഥയിലും ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണം, നിർദേശവുമായി അബുദാബി പോലീസ്

കനത്ത മഴയിലും മോശം കാലാവസ്ഥയിലും ജനങ്ങൾ ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്ന നിർദേശവുമായി അബുദാബി പൊലീസ്. കൂടാതെ മഴയുള്ള കാലാവസ്ഥയിൽ താഴ്‌വരകൾക്കും വെള്ളപ്പൊക്കമുള്ള പ്രദേശങ്ങൾക്കും അണക്കെട്ടുകൾക്കും സമീപത്ത് ഒത്തുകൂടിയാൽ ആയിരം ദിർഹം പിഴ...