Tag: aabudhabi

spot_imgspot_img

‘വെർട്ടിപോർട്ടിൽ പറന്നിറങ്ങാം’, ദുബായ് – അബുദാബി യാത്ര ഇനി അരമണിക്കൂറിൽ സാധ്യമാകും 

ഇനി ദുബായ് - അബുദാബി യാത്ര അരമണിക്കൂറിൽ സാധ്യമാകും. ചെറു വിമാനങ്ങൾക്ക് കുത്തനെ പറന്നുയരാനുള്ള ലാൻഡിങ്, ടേക്ക് ഓഫ് സംവിധാനമായ വെർട്ടിപോർട്ടിന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അനുമതി നൽകി. റോഡ്...

അബുദാബി ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ റോഡിലെ ഒരു ഭാഗം താൽക്കാലികമായി അടച്ചിടും

അബുദാബിയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (E12) റോഡിലെ ഒരു ഭാഗം ഭാഗികമായി അടച്ചിടും. അബുദാബിയിലേക്കുള്ള വലത് പാതയും യാസ് ദ്വീപിലേക്കുള്ള ഇടത് പാതയും ശനിയാഴ്ച പുലർച്ചെ 12 മണി...

അബുദാബി ബാപ്സ് ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറക്കും

അബുദാബി ഹിന്ദു മന്ദിര്‍ മാര്‍ച്ച് ഒന്നു മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. മാര്‍ച്ച് ഒന്ന് മുതല്‍ രാവിലെ ഒമ്പത് മണി മുതല്‍ രാത്രി എട്ട് മണി വരെയാണ് പ്രവേശന സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ...

സായിദ് വിമാനത്താവളം വഴി യാത്രചെയ്യുന്നവർക്ക് യാസ് മാളിൽ ചെക്ക് ഇൻ സൗകര്യം 

അബുദാബി സായിദ് വിമാനത്താവളം വഴി എത്തിഹാദ്, എയർ അറേബ്യ എന്നീ വിമാനങ്ങളിൽ യാത്രചെയ്യുന്നവർക്ക് യാസ് മാളിലെ ചെക്ക് ഇൻ സൗകര്യം പ്രയോജനപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു. യാസ് മാളിലെ ഫെറാറി വേൾഡ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ...

അബുദാബി ബാപ്‌സ് ഹിന്ദു മന്ദിർ ഉദ്ഘാടനം, വിശിഷ്ടാത്ഥികൾ എത്തിത്തുടങ്ങി

മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ പരമ്പരാഗത ഹൈന്ദവ ശിലാ ക്ഷേത്രമായ അബുദാബി ബാപ്‌സ് ഹിന്ദു മന്ദിറിൻ്റെ ഉദ്ഘാടനത്തിനുളള ഒരുക്കൾ മുന്നോട്ട്. ഉദ്ഘാടന പരിപാടിയുടെ ഭാഗമായി ആത്മീയ നേതാവ് മഹന്ത് സ്വാമി മഹാരാജ് യുഎഇയിലെത്തി. അബുദാബി...

‘ഒരുമയുടെയും സ്നേഹത്തിന്റെയും പ്രതീകം ‘, ഉദ്ഘാടനത്തിന് ഒരുങ്ങി അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ

കൊത്തു പണികൾ കൊണ്ട് മനോഹരമാക്കിയ പരമ്പരാഗത ഹിന്ദു ശിലാക്ഷേത്രത്തിലേക്ക് ലോകം മുഴുവൻ ഉറ്റുനോക്കുന്നത്. അബുദാബിയുടെ മണ്ണിൽ ഒരുങ്ങുന്ന ഈ ബാപ്സ് ഹിന്ദു മന്ദിർ പുതിയൊരു അനുഭവമായിരിക്കും. ഫെബ്രുവരി 14ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര...