ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ട് പുനരാരംഭിച്ച് ആർടിഎ

Date:

Share post:

ദുബായ് – ഷാർജ E304 ഇന്റർസിറ്റി ബസ് റൂട്ടിലെ സേവനങ്ങൾ പുനരാരംഭിച്ച് ഷാർജ റോഡ്സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി (എസ്ആർടിഎ). ഷാർജയിലെ റോള സ്റ്റേഷനിൽ നിന്ന് ദുബായിലെ സത്വ സ്റ്റേഷനിലേക്കാണ് E304 ഇന്റർസിറ്റി ബസ് റൂട്ട് സർവ്വീസ് നടത്തുന്നത്.

റോള സ്റ്റേഷനിൽ നിന്ന് ആരംഭിക്കുന്ന ഈ റൂട്ട് അൽ ജുബൈൽ ബസ് സ്റ്റേഷൻ, കിംഗ് ഫൈസൽ റോഡ്, അൽ വഹ്ദ റോഡ്, അൽ വഹ്ദ 2 സെന്റർ, അൽ വഹ്ദ മെട്രോ 2, അൽ ഇത്തിഹാദ് റോഡ്, അൽ സഫീർ മാൾ, അൻസാർ മാൾ, അൽ കറാമ ബസ് സ്റ്റേഷൻ, സത്വ റൗണ്ട്എബൌട്ട് എന്നിവിടങ്ങളിലൂടെയാണ് ദുബായിലെ സത്വ സ്റ്റേഷനിലേക്ക് എത്തുന്നത്.

ഓരോ 30 മിനിറ്റ് ഇടവേളയിലും ഈ റൂട്ടിൽ ബസ് സർവീസ് ഉണ്ടായിരിക്കും. പുതിയ സർവ്വീസ് ആരംഭിച്ചതോടെ ജനങ്ങളുടെ യാത്രാദുരിതം കുറയുന്നുണ്ടെന്നാണ് വിലയിരുത്തൽ.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘മതേതരത്വത്തിന്റെയും കൂട്ടായ്മയുടെയും വിജയം’; രാഹുൽ മാങ്കൂട്ടത്തിൽ

മതേതരത്വത്തിൻ്റെയും കൂട്ടായ്മ‌യുടെയും വിജയമാണ് പാലക്കാട് തനിക്ക് ലഭിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥാനാർത്ഥി എന്ന നിലയിൽ ഭാഗ്യം കിട്ടിയ ആളാണ് താനെന്നും തന്നെപ്പോലൊരു...

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് സാലിക്

ദുബായിൽ നാളെ മുതൽ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമെന്ന് പ്രഖ്യാപിച്ച് സാലിക്. ബിസിനസ് ബേ ഗേറ്റ്, അൽ സഫ സൗത്ത് ഗേറ്റ് എന്നീ...

വയനാടന്‍ ഹൃദയംതൊട്ട് പ്രിയങ്ക, ചേലക്കര ചേർത്തുനിർത്തിയ പ്രദീപ്, പാലക്കാടിന്റെ ജനമനസ് കീഴടക്കി രാഹുൽ

കേരളം കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ കന്നിയങ്കത്തിൽ തന്നെ വയനാടിന്റെ പ്രിയങ്കരിയായി മാറിയിരിക്കുകയാണ് പ്രിയങ്ക ​ഗാന്ധി. 4,10,931 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രിയങ്ക വിജയം ഉറപ്പിച്ചത്....

‘യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയം, ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രം’; വി.ഡി സതീശൻ

യുഡിഎഫ് നേടിയത് ഉജ്ജ്വല വിജയമാണെന്നും ബിജെപിയെ തടഞ്ഞു നിർത്താൻ ഇനി കോൺ​ഗ്രസ് മാത്രമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നതിൻ്റെ തെളിവാണ്...