ദുബായിൽ പുതിയ സിഗ്നലൈസ്ഡ് ജംഗ്ഷൻ തുറന്നു 

Date:

Share post:

ദുബായിലെ ഫാൽക്കൺ ഇന്റർ ചേഞ്ച്‌ ഇമ്പ്രൂവ്മെന്റ് പ്രോജക്ടിന്റെ ഭാഗമായി പുതിയ സിഗ്നലൈസ്ഡ് ജംഗ്ഷൻ തുറന്നു. ദുബായ് റോഡ്സ് അൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു. അൽ ഖലീജ് സ്ട്രീറ്റ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഗുബൈബ് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഫാൽക്കൺ ഇന്റർ ചേഞ്ച്‌ മെച്ചപ്പെടുത്താlൽ പദ്ധതിയുടെ ഭാഗമാണിത്.

മൂന്ന് പാലങ്ങളും മണിക്കൂറിൽ 28,800 വാഹനങ്ങളുടെ ശേഷിയുള്ള 2,500 മീറ്റർ നീളമുള്ള ഒരു ടണലും പൂർത്തിയാക്കിയതിന് പിന്നാലെയാണ് പുതിയ സിഗ്നലൈസ്ഡ് ജംഗ്ഷൻ തുറന്നിരിക്കുന്നത്. ഇതിൽ രണ്ട് പാലങ്ങൾ അൽ ഷിന്ദഗ ടണലും ഇൻഫിനിറ്റി ബ്രിഡ്ജും വഴിയുമാണ് ബന്ധിപ്പിക്കച്ചിരിക്കുന്നത്. തുടർന്ന് ശൈഖ് റാഷിദ്‌ റോഡിന്റെയും തെക്ക് ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിന്റെയും ജംഗ്ഷനിൽ നിലവിൽ നിർമാണത്തിൽ ഇരിക്കുന്ന പാലങ്ങളുമായി ഇത് ബന്ധിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

അബുദാബിയിൽ ലിസ്റ്റ് ചെയ്ത് ലുലു ഷെയറുകൾ; ഇന്ത്യക്കാരന്റെ കമ്പനിയുടെ ഗൾഫിലെ ഏറ്റവും വലിയ ലിസ്റ്റിങ്

ലുലു ഷെയറുകൾ അബുദാബി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തു. അബുദാബി സെക്യൂരിറ്റീസ് എക്സ്ചേഞ്ചിൽ യുഎഇ നിക്ഷേപ മന്ത്രി മുഹമ്മദ് ബിൻ ഹസൻ അൽസുവൈദി, ലുലു...

സു​ഗമമായ യാത്ര; ദുബായിലെ 14 പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ആർടിഎ

ജനങ്ങൾക്ക് സു​ഗമമായ യാത്ര ഒരുക്കുന്നതിന്റെ ഭാ​ഗമായി ദുബായിലെ പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി. 14 പ്രധാന റോഡുകളുടെയും 9 പ്രധാന ജം​ഗ്ഷനുകളുടെയും അറ്റകുറ്റപ്പണിയാണ് ദുബായ്...

‘സാനിയ ഇയ്യപ്പനല്ല! അയ്യപ്പന്‍’; പേരിലെ ആശയക്കുഴപ്പം മാറ്റി താരം

റിയാലിറ്റി ഷോയിലൂടെ ഡാൻസറായി എത്തി സിനിമയിൽ തന്റേതായ സ്ഥാനം നേടിയ താരമാണ് സാനിയ അയ്യപ്പൻ. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ തന്റെ...

ആരോ​ഗ്യകരമായ ഭക്ഷണക്രമം ശീലമാക്കണം; പാനൽ ചർച്ചയുമായി ഷാർജ പുസ്തക മേള

ഭക്ഷണവുമായി എല്ലാവരും ആരോഗ്യപരമായ ബന്ധം കാത്തുസൂക്ഷിക്കണമെന്നും ആരോഗ്യകരമായ ഭക്ഷണക്രമം മെഡിറ്ററേനിയൻ ഭക്ഷണമാണെന്നും ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൻ്റെ ഭാഗമായി നടത്തിയ പാനൽ ചർച്ച അഭിപ്രായപ്പെട്ടു. ആഹാരത്തെ അറിയുന്നത്,...