ഗ്ലോബൽ വില്ലേജ് പ്രവർത്തന സമയം നീട്ടി

Date:

Share post:

ദുബായ് ഗ്ലോബൽ വില്ലേജിന്റെ ഇരുപത്തിയാറാം സീസണിലെ അവസാന ആഴ്ചയിലേക്കെത്തുമ്പോൾ പ്രവർത്തന സമയം നീട്ടി. വൈകുന്നേരം 5 മണി മുതൽ വെളുപ്പിനെ 2 മണി വരെയാണ് സമയം നീട്ടിയത്. ഈ ആഴ്ച എല്ലാ രാത്രിയിലും കരിമരുന്ന് പ്രയോഗങ്ങൾ ഉണ്ടാകും. മെയ് 7 വരെയാണ് വൈകുന്നേരം 5 മണി മുതൽ വെളുപ്പിനെ 2 മണി വരെ ഗ്ലോബൽ വില്ലേജ് തുറന്നിരിക്കുകയെന്ന് സംഘാടകർ അറിയിച്ചു.
മുൻവർഷങ്ങളിൽ വേനൽ കടുക്കുമ്പോൾ ഏപ്രിൽ ആദ്യവാരത്തിൽ ഗ്ലോബൽ വില്ലേജ് അടക്കാറാണ് പതിവ്.

മെയ് 6 വരെ, സന്ദർശകർക്ക് എൻട്രി ടിക്കറ്റ് വാങ്ങി ഫാമിലി ഡെസ്റ്റിനേഷൻ ഈദ് ഗ്രാൻഡ് പ്രൈസ് നറുക്കെടുപ്പിൽ പങ്കെടുക്കാം. നറുക്കെടുപ്പിലെ വിജയികളെ ഈ സീസൺ അവസാന ദിനമായ മെയ് 7 ന് പ്രഖ്യാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...