വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി ദുബായ് ട്രാം; സഞ്ചരിച്ചത് 60 ലക്ഷം കിലോമീറ്റർ

Date:

Share post:

വിജയകരമായ 10 വർഷങ്ങൾ പൂർത്തിയാക്കി ജൈത്രയാത്ര തുടരുകയാണ് ദുബായ് ട്രാം. ഇതുവരെ പിന്നിട്ടത് 60 ലക്ഷം കിലോമീറ്ററാണ്. 6 കോടി യാത്രക്കാരാണ് ഇതിനോടകം ട്രാമിൽ ലക്ഷ്യസ്ഥാനത്തേയ്ക്ക് സഞ്ചരിച്ചിട്ടുള്ളത്.

42 മിനിറ്റ് ദൈർഘ്യമുള്ള യാത്രയിൽ 11 ‌സ്റ്റേഷനുകളെയാണ് ബന്ധിപ്പിക്കുന്നത്. 7 വീതം കംപാർട്‌മെന്റുകളുള്ള 11 ട്രാമുകളാണ് നിലവിൽ ​​ന​ഗരത്തെ വലംവയ്ക്കുന്നത്. ട്രാമിൽ ഗോൾഡ്, സിൽവർ ക്ലാസുകളും സ്ത്രീകൾക്കും കുട്ടികൾക്കും മാത്രമായ കോച്ചുകളുമുണ്ട്.

അൽ സുഫൗഹ് സ്‌റ്റേഷനിൽ നിന്ന് ആരംഭിച്ച് ജുമൈറ ബീച്ച് റെസിഡൻസ് സ്റ്റേഷനിലേക്കാണ് ട്രാമിൽ സവാരി നടത്താൻ സാധിക്കുക. യാത്രയ്ക്കിടെ പാം ജുമൈറ, ദുബായ് നോളജ് വില്ലേജ്, മീഡിയ സിറ്റി, ജെബിആർ, ദുബായ് മറീന അങ്ങനെ നിരവധി സ്റ്റേഷനുകൾ വേറെയും.

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Related articles

‘ഈദ് അൽ ഇത്തിഹാദ്’; യുഎഇ ദേശീയ ദിനത്തിന് ഇനി പുതിയ പേര്

യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി 'ഈദ് അൽ ഇത്തിഹാദ്' എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. 53-ാമത് ദേശീയ ദിനമാണ് യുഎഇയിൽ...

‘ഉരുക്കൊന്നുമല്ല, മഹാ പാവമാ’; വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

നടനും സംവിധായകനും നിർമ്മാതാവും സംഗീത സംവിധായകനും ഗായകനും ഗാനരചയിതാവുമൊക്കെയായി സിനിമയുടെ എല്ലാ കാര്യങ്ങളും ഒറ്റയ്ക്ക് ചെയ്ത് ശ്രദ്ധ നേടിയ താരമാണ് സന്തോഷ് പണ്ഡിറ്റ്. പൊതുവിഷയങ്ങളിൽ...

മുഹമ്മദ് ഷമി കളത്തിലേയ്ക്ക് തിരിച്ചെത്തുന്നു; രഞ്ജി ട്രോഫിയിൽ ബംഗാളിന് വേണ്ടി ഇറങ്ങും

പരുക്കുമൂലം ഒരു വർഷത്തോളം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിട്ടുനിന്ന പേസർ മുഹമ്മദ് ഷമി തിരിച്ചെത്തുന്നു. ഇൻഡോറിൽ ആരംഭിക്കുന്ന രഞ്ജി ട്രോഫി മത്സരത്തിൽ ബംഗാളിന് വേണ്ടിയാണ്...

പുതിയ പുസ്തകങ്ങളുമായി ഷാർജ പുസ്തക മേള; ‘തീയൊരുവൾ’ പ്രകാശിപ്പിച്ചു

വായനക്കാർക്കായി പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയാണ് ഷാർജ രാജ്യാന്തര പുസ്തക മേള. പുസ്തക മേള ആരംഭിച്ചതുമുതൽ നിരവധി പുസ്തകങ്ങളാണ് ദിനംപ്രതി പ്രകാശനം ചെയ്യപ്പെടുന്നത്. വേദിയിൽ വെച്ച്...